ആനിയോട് ഷാജി കൈലാസ് ഇഷ്ടം അവതരിപ്പിച്ചതിങ്ങനെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആനിയുടെ വെളിപ്പെടുത്തല്‍
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ആനിയോട് ഷാജി കൈലാസ് ഇഷ്ടം അവതരിപ്പിച്ചതിങ്ങനെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആനിയുടെ വെളിപ്പെടുത്തല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 06:25 pm IST
Facebook
Twitter
WhatsAppTelegram

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആനി. 1993 ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്ത് കാലെടുത്തു വെച്ച ഈ താരം പിന്നീട് ഒരു പിടി നല്ല സിനിമകളിലൂടെ പ്രേക്ഷകരക്കു മുന്നില്‍ എത്തിയിട്ടുണ്ട്. പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച ഒരു നായികയാണ് ആനി. പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസാണ് ആനിയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ താരം തന്റെ സിനിമ ജീവിതത്തിന് അടിവരയിടുകയും ചെയ്തു.

പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഷാജി കൈലാസ് ആനിയോട് പ്രണയം പറഞ്ഞതാകട്ടെ ഇങ്ങനേയും ‘ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് താന്‍ ആണെങ്കില്‍ എന്തു ചെയ്യുമായിരുന്നു‘  . ആനിയുടെ ഈ വെളിപ്പെടുത്തല്‍  സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇരുവരുടേയും പ്രണയം പിന്നീട് വിവാഹത്തിലെത്തി. വിവാഹത്തോടെ ആനി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. മൂന്ന് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുളളത്. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം നിരവധി നായികമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിട്ടുണ്ട്.

എന്നാല്‍ വിവാഹ ശേഷം സിനിമയിലേക്ക് ഇല്ലെന്നാണ് ആനിയുടെ തീരുമാനം. അത് ആനി സ്വയം എടുത്ത തീരുമാനമാണ്. കാരണം താരം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് തന്റെ കുടുംബത്തിനാണ്. ഭര്‍ത്താവിന്റേയും കുട്ടികളുടേയും കാര്യം നോക്കാനാണ് ഏറെ ഇഷ്ടം. എന്നാല്‍ സിനിമ ഇഷ്ടമാണ് തങ്ങളുടെ അന്നമാണ് ഒരിക്കലും സിനിമയെ ഉപേക്ഷിക്കാന്‍ സാധിക്കുകയുമില്ല, എന്നാല്‍ അഭിനയത്തോട് വിട പറഞ്ഞിരിക്കുന്നു എന്നാണ് താരം പറഞ്ഞത്.

 

Tags: Director shaji kailas
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies