ആറാം തമ്പുരാനിലെ ജഗന്നാഥന്‍ ആനിയുടേയും ഷാജി കൈലാസിന്റേയും സ്വന്തം ജഗന്‍
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആറാം തമ്പുരാനിലെ ജഗന്നാഥന്‍ ആനിയുടേയും ഷാജി കൈലാസിന്റേയും സ്വന്തം ജഗന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 10:28 am IST
Facebook
Twitter
WhatsAppTelegram

മലയാള ചലച്ചിത്ര രംഗത്തെ ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ എന്നാണ് ഷാജി കൈലാസ അറിയപ്പെടുന്നത്. ആരാധകരുടെ പ്രിയപ്പെട്ട നടിയായ ആനിയാണ് ഷാജി കൈലാസിന്റെ ഭാര്യ. മൂന്ന് ആണ്‍കുട്ടികളാണ് ഇവര്‍ക്കുളളത്. ജഗന്‍ എന്നാണ് ഇവരുടെ മൂത്ത മകന്റെ പേര്. ഷാജി കൈലാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ ചെയ്ത നായക കഥാപാത്രത്തിന്റെ പേരാണ് തന്റെ മകന് ഷാജി കൈലാസ് ഇട്ടിരിക്കുന്നത്. ഇതിനു പിന്നില്‍ ഒരു സംവിധായകനും ഭര്‍ത്താവുമായ ഷാജി കൈലാസിന്റെ മാനസിക സംഘര്‍ഷത്തിന്റെ ഒരു കഥയുണ്ട്.

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ആറാം തമ്പുരാന്‍. ഈ ചിത്രത്തിലെ ഹരിമുരളീരവം എന്ന ഗാനം ജന മനസ്സുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജഗന്നാഥന്റെ ഭൂതകാലം എടുത്തു കാട്ടുന്ന ഗാനമായിരുന്നു അത്. ഹരിമുരളീരവം എന്ന ഗാന രംഗം ഷൂട്ട് ചെയ്യുന്നതിനായി മഹാബലിപുരത്ത് സെറ്റിട്ടു. ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി ആ സമയത്താണ്  ആനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കാര്യം അറിയുന്നത്. ആനിയുടെ കടിഞ്ഞൂല്‍ പ്രസവമായിരുന്നു അത്. ഭര്‍ത്താവ് അടുത്തു വേണ്ട സമയം.

എന്നാല്‍ ഇപ്പുറം ചിത്രത്തിലെ പ്രധാന ഗാന രംഗത്തിന്റെ ചിത്രീകരണത്തിനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ ആ സമയം അപ്രതീക്ഷിതമായി മോഹന്‍ലാലിനെ കാണാന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനില്‍ എത്തുകയും ഷാജി കൈലാസിന്റെ വിഷമം മനസ്സിലാക്കിയ പ്രിയദര്‍ശന്‍ നാട്ടിലേയ്‌ക്ക് പറഞ്ഞയക്കുകയും ഗാനരംഗം ചിത്രീകരിക്കുകയും ചെയ്തു. തന്റെ ആദ്യത്തെ കണ്‍മണിക്ക് ഷാജി കൈലാസ് ജഗന്‍ എന്നു പേരിട്ടു. 1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ എന്ന ചിത്രം ഇന്നും മലയാളികള്‍ അതേ സ്വീകാര്യതയോടു തന്നെ കാണുന്നു.

Tags: Director shaji kailas
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies