ഗില്ലിനെതിരെ അച്ചടക്ക നടപടി.! ടീമിനൊപ്പം യാത്ര ചെയ്യാൻ വയ്യ; രോഹിത് ശർമ്മയെ അൺഫോളോ ചെയ്ത് താരം
ടി20 ലോകകപ്പിൽ ഇന്ത്യക്കൊപ്പം റിസർവ് താരമായി യാത്ര ചെയ്യുന്ന ശുഭ്മാൻ ഗില്ലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് ...