പരസ്യ ബോർഡുകളിൽ പന്തടിക്കരുത്! മുന്നിൽ ഇരിക്കരുത്; സ്ലീവ്ലെസ് ഇടരുത്; ഐപിഎല്ലിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരസ്യ ബോർഡുകളിൽ പന്തടിക്കരുത്! മുന്നിൽ ഇരിക്കരുത്; സ്ലീവ്ലെസ് ഇടരുത്; ഐപിഎല്ലിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിന്റെ വരുന്ന സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ. 22ന് ബെം​ഗളൂരു-കൊൽക്കത്ത മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. താരങ്ങളുടെയോ സപ്പോർട്ട് സ്റ്റാഫുകളുടെയോ കുടുംബാം​ഗങ്ങൾക്ക് പ്ലേയേഴ്സിന്റെയോ മാച്ച് ഓഫിഷ്യൽസിന്റെയോ ഏരിയയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മത്സരത്തിന് മുൻപോ മത്സരം നടക്കുമ്പോഴോ ആണ് വിലക്ക്.

പരിശീലന സെക്ഷനിൽ പോലും ഡ്രസിം​ഗ് റൂമിൽ സമ്പൂർണ നിരോധനമാണ്. താരങ്ങൾ പൂർണമായും ടീം ബസിൽ മാത്രമേ യാത്ര ചെയ്യാവൂ. ടീമുകൾക്ക് രണ്ട് ബാച്ചുകളായി യാത്ര ചെയ്യാം. കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വ്യത്യസ്ത വാഹനങ്ങളിൽ യാത്ര ചെയ്യാനും ഹോസ്പിറ്റാലിറ്റി ഏരിയയിൽ നിന്ന് ടീം പരിശീലനം കാണാനും കഴിയും.

പരിശീലന ദിവസങ്ങളിൽ (മത്സരത്തിന് മുമ്പും ടൂർണമെന്റ് നടക്കുമ്പോഴും), അംഗീകൃത ജീവനക്കാർക്ക് മാത്രമേ ഡ്രസ്സിംഗ് റൂമിലും കളിക്കളത്തിലും പ്രവേശനം അനുവദിക്കൂ. കൂടുതൽ സപ്പോർട്ട് സ്റ്റാഫിന്റെ (ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്/നെറ്റ് ബൗളർമാർ) ലിസ്റ്റ് ബിസിസിഐയുടെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുണ്ട്.

മത്സര ദിവസങ്ങളിൽ പിച്ചിന്റെ പ്രധാന സ്ക്വയറിൽ ഫിറ്റ്നസ് പരിശോധന നടത്തുന്നത് ബി‌സി‌സി‌ഐ നിരോധിച്ചു. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ടീം ഫിസിയോതെറാപ്പിസ്റ്റുകൾ സെൻട്രൽ ട്രാക്ക് ഉപയോഗിച്ച് കളിക്കാരുടെ ഫിറ്റ്നസ് വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. ഓറഞ്ച്, പർപ്പിൾ ക്യാപ്പുകൾ താരങ്ങൾ മിനിമം രണ്ടോവറെങ്കിലും ധരിക്കണം. ബ്രോഡ്കാസ്റ്റർമാർക്ക് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ.

മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിലും ഇവ ധരിക്കണം. കൂടാതെ ഈ അവസരങ്ങളിൽ സ്ലീവ്ലെസ് ജഴ്സി ഒഴിവാക്കാനും നിർദ്ദേശമുണ്ട്. അനുസരിച്ചില്ലെങ്കിൽ ശാസനയും പിഴയുമുണ്ടാകും. നെറ്റ് നൽകിയിട്ടും എൽഡി ബോർഡുകളിൽ പന്തടിച്ച് പരിശീലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. താരങ്ങൾ അക്രെഡിറ്റേഷൻ കാർഡുകൾ കൊണ്ടുവന്നില്ലെങ്കിലും പിഴയുണ്ടാകും. എൽഇഡി പരസ്യ ബോർഡുകൾക്ക് മുന്നിൽ ഡ്രിങ്ക്സ് കൊണ്ടുവരുന്ന താരങ്ങൾ ഇരിക്കരുത്. അതിനുള്ള സ്ഥലം അധികൃതർ അടയാളപ്പെടുത്തും.

 

Tags: 2025StrictbcciIPLAnnouncesdisciplinaryGUIDELINES
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies