അമേരിക്കയുമായി നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാഷിംഗ്ടണിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സമസ്ത മേഖലകളും അവലോകനം ചെയ്യുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 8 മുതല്‍ ...



