ജീൻസ് ധരിച്ചെത്തിയ കാൾസനെ അയോഗ്യനാക്കി ഫിഡെ; ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നാടകീയ സംഭവങ്ങൾ
ന്യൂയോർക്ക്: 2024 ലെ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും നിലവിലെ ചാമ്പ്യനായ മാഗ്നസ് കാൾസൺ പുറത്ത്. മത്സരത്തിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനാണ് കാൾസനെ ഫിഡെ ...