വിനേഷിനെ അയോ​ഗ്യയാക്കിയതിൽ ​ഗൂഢാലോചന; ആര് വിശ്വസിക്കും ഈ അമിതഭാര കഥ: സ്വര ഭാസ്‌കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിനേഷിനെ അയോ​ഗ്യയാക്കിയതിൽ ​ഗൂഢാലോചന; ആര് വിശ്വസിക്കും ഈ അമിതഭാര കഥ: സ്വര ഭാസ്‌കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 03:57 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്സ് ​ഗുസ്തി മത്സരത്തിൽ വിനേഷ് ഫോ​ഗട്ടിന്റെ അയോ​ഗ്യതയിൽ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. 50 കിലോഗ്രാം വനിത ഗുസ്‌തി മത്സരത്തിൽ ഫൈനലിൽ കടന്ന താരത്തെ 100 ​ഗ്രാം ശരീര ഭാരം കൂടിയെന്ന് പറഞ്ഞാണ് ഒളിമ്പിക്സ് കമ്മിറ്റി അയോ​ഗ്യയാക്കിയത്. താരത്തിന് ഇനി ഒരു മെഡലിനും അർഹതയുമുണ്ടാകില്ല. വിനേഷിനോട് തോറ്റ ക്യൂബൻ താരം ഫൈനൽ പ്രവേശിക്കുകയും ചെയ്തു.

,സ്വർണ മെഡൽ മത്സരത്തിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡെബ്രാൻഡിനെ നേരിടാനിരിക്കുമ്പോഴാണ് ഇന്ത്യൻ താരത്തിന് അയോ​ഗ്യത കൽപ്പിക്കുന്നത്. എക്സിലൂടെയാണ് സ്വര ഭാസ്കർ നീരസം പ്രകടമാക്കി ​ഗൂഢാലോചന ആരോപണം സൂചിപ്പിച്ചത്. അമിതഭാരത്തിന്റെ കഥ ആര് വിശ്വസിക്കും എന്നായിരുന്നു അവരുടെ കുറിപ്പ്.

മുതിർന്ന നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഹേമമാലിനി വിനേഷിന്റെ അയോഗ്യതയെ ‘വിചിത്രം’ എന്ന് വിശേഷിപ്പിച്ചു. “ഇത് വളരെ ആശ്ചര്യകരമാണ്, 100 ഗ്രാം അമിതഭാരമുള്ളതിനാൽ അവളെ അയോഗ്യയാക്കിയത് വിചിത്രമായി തോന്നുന്നുവെന്നും അവർ പറഞ്ഞു.

Who believes this 100grams over weight story??? 💔

— Swara Bhasker (@ReallySwara) August 7, 2024

അയോഗ്യയായതിനെ തുടർന്ന് വിനേഷിനെ നിർജ്ജലീകരണം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷം ഗുസ്തി താരം രാത്രി മുഴുവൻ ഉറങ്ങിയില്ലെന്നും ശരീരഭാരം കുറയ്‌ക്കാൻ കഠിനമായി പരിശ്രമിക്കുകയായിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags: DisqualifiedHintsvinesh phogatSwara BhaskerconspiracyPARIS OLYMPICS 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies