മിന്നലേറ്റ് വീണ് വിദ്യാർത്ഥികൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പൊള്ളലേറ്റ രണ്ടുപേർ ഗുരുതരാവസ്ഥയിൽ
യുപിയിലെ മൊറാദബാദിലെ യൂണിവേഴ്സിറ്റി കാമ്പസിൽ മിന്നലേറ്റ വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടു വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീർത്ഥാങ്കർ മഹാവീർ യൂണിവേഴ്സിറ്റി ...