10 ലക്ഷം ആവശ്യപ്പെട്ട് ഭാര്യയുടെ കൊടിയ മർദ്ദനം, നൽകിയില്ലെങ്കിൽ ​ഗാർഹികപീഡന പരാതി നൽകുമെന്ന് ഭീഷണി; വീഡിയോ പുറത്തുവിട്ട് യുവാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

10 ലക്ഷം ആവശ്യപ്പെട്ട് ഭാര്യയുടെ കൊടിയ മർദ്ദനം, നൽകിയില്ലെങ്കിൽ ​ഗാർഹികപീഡന പരാതി നൽകുമെന്ന് ഭീഷണി; വീഡിയോ പുറത്തുവിട്ട് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 07:27 pm IST
Facebook
Twitter
WhatsAppTelegram

യുവാവിനെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ കൊൽഗവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവ് തന്നെയാണ് വീ‍ഡിയോ പകർത്തിയത്. അങ്കിത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടാണ് യുവാവിനെ ഭാര്യ മർദ്ദിക്കുന്നത്. പണം നൽകിയില്ലെങ്കിൽ വ്യാജ ​ഗാർഹിക പീഡന പരാതി നൽകുമെന്നും ഇവർ ഭീഷണി മുഴക്കുന്നുണ്ട്. മുറിയിലേക്ക് കടന്നുവന്ന ഇവർ വീഡിയോ പകർത്തരുതെന്നും തല്ലില്ലെന്നും പറയുന്നു. എന്നാൽ തന്റെ സ്വയരക്ഷയ്‌ക്ക് വേണ്ടിയാണ് വീഡ‍ിയോ പകർത്തുന്നതെന്ന് യുവാവ് വ്യക്തമാക്കുന്നുണ്ട്.

പിന്നീട് ഇവർ യുവാവിനെ തുടർച്ചയായി അടിക്കുന്നതും കഴുത്ത് ഞെരിക്കുന്നതും കാണാം. റെക്കോർഡിം​ഗ് നിർത്താനും ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ നിലവിളിച്ച് അമ്മയോട് രക്ഷിക്കണമെന്നും യുവാവ് പറയുന്നുണ്ട്. പിന്നീട് ഫോൺ തട്ടിമാറ്റി ഇവർ മർദ്ദനം തുടരുകയായിരുന്നു. വാതിലും ജനലുമെല്ലാം അടച്ച ശേഷമാണ് മുറിയിലിട്ട് ഭർത്താവിനെ ക്രൂരമായി തല്ലിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശേഷം യുവാവ് പൊലീസിനെ സമീപിച്ചു.അതേസമയം ഇത് എന്ന് നടന്ന സംഭവം ആണെന്നതിൽ വ്യക്തതയില്ല.

പിതാവിന്റെ മരണശേഷം ഭാര്യ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങിയെന്ന് അയാൾ അവകാശപ്പെട്ടു. ആവശ്യം നിരാകരിച്ചപ്പോൾ അവൾ അക്രമത്തിലേക്ക് നീങ്ങിയതായും തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസ് ഫയൽ ചെയ്യുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതായും അയാൾ ആരോപിച്ചു. പൊലീസ് ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

 

Ankit of Satna in MP is a victim of #DomesticViolence by his wife Jyoti.

JYOTI
Does this name ring a bell? pic.twitter.com/0oDOYNoNu0

— ShoneeKapoor (@ShoneeKapoor) March 23, 2025

 

Tags: domesticstranglesHimdisturbingwifemanviolenceRECORDSbeats
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies