‘ ഞങ്ങള്‍ക്ക് പ്രശ്നമില്ല പിന്നെ നിങ്ങൾക്കെന്താണ് ? ഒരുത്തന്റെയും വായ് മൂടിക്കെട്ടാൻ പറ്റില്ല ‘ ; ഇത്രയും മോശപ്പെട്ട കമന്റ് ഇടരുതെന്ന് ദിവ്യ ശ്രീധർ
കഴിഞ്ഞ ദിവസം വിവാഹിതരായ സീരിയല്‍ താരം ദിവ്യ ശ്രീധറിനും നടന്‍ ക്രിസ് വേണുഗോപാലിനും കനത്ത സൈബർ ആക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത് . ഇരുവരുടേയും പ്രായമൊക്കെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ചിലരുടെ ...