ദേവദാസി സമ്പ്രദായത്തിലുള്ള വിവാഹം; ഇപ്പോഴും ഈ അനാചാരം നിലനിൽക്കുന്നു; ഉത്തരേന്ത്യൻ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കഥയിങ്ങനെ...
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേവദാസി സമ്പ്രദായത്തിലുള്ള വിവാഹം; ഇപ്പോഴും ഈ അനാചാരം നിലനിൽക്കുന്നു; ഉത്തരേന്ത്യൻ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കഥയിങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 02:23 pm IST
Facebook
Twitter
WhatsAppTelegram

 

ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് ​ഗോപാലകൃഷ്ണനും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. പിന്നാലെ പ്രായവ്യത്യാസം അടക്കം ചൂണ്ടിക്കാട്ടി വലിയ സൈബർ ആക്രമണമാണ് ദമ്പതികൾ നേരിട്ടത്. 49 കാരനായ ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു വിവാദത്തിന് അടിസ്ഥാനം.

ഇത് കെട്ടടങ്ങിയതിന് പിന്നാലെ ഉത്തരേന്ത്യൻ സമൂഹ മാദ്ധ്യമങ്ങളിലിൽ ഇടം പിടിച്ചിരിക്കുകയാണ് ഇവരുടെ വിവാഹം. വിചിത്രമായ കഥകളോടെയാണ് അനാചാരം എന്ന തരത്തിലാണ് വിവാഹ വീഡിയോ ശബ്ദ സന്ദേശത്തിന്റെ അകമ്പടിയോടെ പ്രചരിക്കുന്നത്.

ദേവദാസി സമ്പ്രദായം പ്രകാരം നടക്കുന്ന ഒരു വിവാഹം എന്ന പേരിലാണ് വീഡിയോ. ഒരു ബ്രാഹ്മണൻ ഒരു ദളിത് സ്ത്രീയെ നിർബന്ധപൂർവ്വം വിവാഹം കഴിക്കുന്നുവെന്നാണ് ഇതിൽ പറയുന്നത്. കൂടാതെ എന്താണ് ദേവദാസി സമ്പ്രദായം എന്നും വിശദീകരിക്കുന്നുണ്ട്. മുൻ‍പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദേവദാസികളാക്കിയിരുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാർ ഇവരെ ലൈംഗിക ചൂഷണം ചെയ്തിരുന്നുവെന്നും അങ്ങനെ അത് നിയമപരമായ വേശ്യാവൃത്തിയായി മാറിയെന്നും അതിൽ അവകാശപ്പെടുന്നു.

1950 तक गरीब दलितों की बेटियों को देवदासी बना कर ब्राह्मण उनको यूज़ करता था,,
मगर उस समय हिंदू खतरे में क्यूं नहीं था🤔 pic.twitter.com/pMbfKhMvTf

— Seema Budh (@seemabodhi) February 26, 2025

നിരവധി സംഘടനകളുടെ മുൻകൈയെടുത്ത് സംവിധാനം നിർത്തിവച്ചെങ്കിലും കർണാടകയിലെ പല സ്ഥലങ്ങളിലും ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വോയ്‌സ് ഓവറിൽ പറയുന്നു. ഹിന്ദുമതത്തിൽ ഇപ്പോഴും അനാചാരം എന്ന പേരിൽ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.

 

Tags: Kris Gopalakrishnandivya sreedhar
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies