ഡോക്ടർക്ക് നേരെ ആക്രമണം; രോഗിയെത്തിയത് വാക്കത്തിയുമായി
തൃശൂർ: ഡോക്ടർക്ക് നേരെ ആക്രമണശ്രമം. മാള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടറെ ആക്രമിക്കാനുള്ള ശ്രമം നടന്നത്. ബൈജു എന്നയാളാണ് വാക്കത്തി ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ആശുപത്രി സൂപ്രണ്ട് ...



