ആശുപത്രി ജീവനക്കാരനെ ഇസ്ലാം മതത്തിലേക്ക് മാറ്റി ; ഡോക്ടർ ഫറൂഖ് കമാലിനെതിരെ കേസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശുപത്രി ജീവനക്കാരനെ ഇസ്ലാം മതത്തിലേക്ക് മാറ്റി ; ഡോക്ടർ ഫറൂഖ് കമാലിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 10:17 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ആശുപത്രി ജീവനക്കാരനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ് എടുത്ത് പോലീസ്. സിദ്ധാർദ്ധ് നഗറിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ആയ ഫറൂഖ് കമാലിനെതിരെയാണ് കേസ് എടുത്തത്. ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

2019ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആശുപത്രിയിലെ ജീവനക്കാരനായ രാമ്‌രാജ് യാദവിനെയാണ് ഡോക്ടർ ഇസ്ലാം മതത്തിലേക്ക് മാറ്റിയത്. സംഭവത്തിൽ യാദവ് തന്നെ നൽകിയ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഡോക്ടറുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവനക്കാരിൽ ഒരാൾ ആയിരുന്നു രാമ്‌രാജ് യാദവ്. ഇത് മുതലെടുത്ത് ആയിരുന്നു കമാൽ യാദവിനെ മതപരിവർത്തനത്തിന് ഇരയാക്കിയത്. തന്നെ ഡോക്ടർ ഖുർ ആൻ സൂക്തങ്ങൾ വായിക്കാൻ നിർബന്ധിച്ചിരുന്നതായി യാദവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് മതപരിവർത്തന കേന്ദ്രത്തിൽ എത്തിയ ഇസ്ലാം മതത്തിലേക്ക് മാറ്റി. ആധാർ കാർഡിൽ ഉൾപ്പെടെ തന്റെ പേര് കരം ഹുസ്സൈൻ എന്ന് ആക്കിയതായും യാദവ് പറയുന്നു. ഇതിന് പിന്നാലെ മതപരിവർത്തനത്തിന് ഇരയാക്കിയെന്ന് കാണിച്ച് പോലീസിൽ പരാതി നൽകാൻ ശ്രമിച്ചു. എന്നാൽ ഇത് തടഞ്ഞെന്നും യാദവ് പറയുന്നു. തന്റെ കുടുംബത്തയും മതപരിവർത്തനത്തിന് ഇരയാക്കാൻ ഡോക്ടർ ശ്രമിക്കുന്നുണ്ട്. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും യാദവ് വ്യക്തമാക്കി.

സംഭവത്തിൽ ഉത്തർപ്രദേശ് നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കമാലിന് പുറമേ ഇയാളുടെ കൂട്ടാളികളായ രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: casereligious conversionbookeddocter
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies