പട്ടിയിറച്ചി നൽകി പറ്റിച്ചു; ടൂറിസ്റ്റുകളെ കബളിപ്പിച്ചതിന് പിന്നാലെ റെയ്ഡ്; കിലോക്കണക്കിന് പട്ടിയിറച്ചി പിടികൂടി
ബാലി: ഇന്തോനേഷ്യയിൽ അവധിക്കാലമാഘോഷിക്കാൻ എത്തിയ ഓസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് പട്ടിയിറച്ചി നൽകി കബളിപ്പിച്ചതായി റിപ്പോർട്ട്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടക്കാരിൽ നിന്ന് നൂറുക്കണക്കിന് കിലോഗ്രാം പട്ടിയിറച്ചി ബാലി അധികൃതർ ...