പട്ടിയിറച്ചി വിറ്റാലും തിന്നാലും പണിയാകും; നിരോധനം ഉടൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പട്ടിയിറച്ചി വിറ്റാലും തിന്നാലും പണിയാകും; നിരോധനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 05:34 pm IST
Facebook
Twitter
WhatsAppTelegram

സിയോൾ: പട്ടികളെ ആഹാരമാക്കുന്ന പുരാതന സമ്പ്രദായം ഇപ്പോഴും പിന്തുടരുന്നതിനാൽ ഏറെ വിമർശനങ്ങൾ കേട്ടിരുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. മൃഗങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഏറെ ചർച്ചയാകുന്നതിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങൾക്ക് വിരാമമിടാനാണ് ദക്ഷിണ കൊറിയൻ സർക്കാരിന്റെ തീരുമാനം. പട്ടിയിറച്ചി ആഹാരമാക്കുന്നത് ഉടൻ തന്നെ നിരോധിക്കുമെന്ന് ഭരണകൂടം അറിയിച്ചു.

പട്ടിയിറച്ചി ഭക്ഷ്യ വസ്തുക്കളിൽ ഉൾപ്പെടുത്തുന്നു എന്നതിനാൽ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും ദക്ഷിണ കൊറിയ ആക്ഷേപം നേരിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊറിയൻ ജനത തന്നെ പട്ടിയിറച്ചി കഴിക്കുന്നതിനെതിരെ രംഗത്തുവന്നു. പ്രധാനമായും യുവാക്കളാണ് എതിർപ്പുകൾ അറിയിച്ചിരുന്നത്.

അതിനാൽ എല്ലാ വിവാദങ്ങൾക്കും അന്ത്യം കുറിക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന് പീപ്പിൾ പവർ പാർട്ടിയുടെ പോളിസി ചീഫ് യു ഈ ദോംഗ് വ്യക്തമാക്കി. പട്ടിയിറച്ചി നിരോധിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും ഈ വർഷം തന്നെ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃഗ സംരക്ഷകരും സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയ്‌ക്ക് ശേഷമാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.

പട്ടിയിറച്ചി കച്ചവടക്കാർക്ക് നിരോധനം തിരിച്ചടിയാകുമെന്നതിനാൽ അവരെ പിന്തുണയ്‌ക്കുന്നതിന് വേണ്ട സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് കാർഷിക മന്ത്രി ചുംദ് ഹ്വാംഗ് ക്യൂൻ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 1,150 നായ ബ്രീഡിംഗ് ഫാമുകൾ, 34 അറവുശാലകൾ, 219 വിതരണ കമ്പനികൾ എന്നിവയും, പട്ടിയിറച്ചി വിളമ്പുന്ന 1,600 റെസ്റ്റോറന്റുകളും ദക്ഷിണ കൊറിയയിലുണ്ട്.

Tags: south koreadogbanDOG MEAT
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies