Domestic violance - Janam TV
Saturday, November 8 2025

Domestic violance

കുരങ്ങച്ചിയെന്ന് വിളി; സൗന്ദര്യം പോരാ; സ്വർണം കുറഞ്ഞു; യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരപീഡനം

കണ്ണൂ‍ർ: സ്ത്രീധനമായി ലഭിച്ച സ്വർണം കുറഞ്ഞെന്ന പേരിൽ യുവതിക്ക് ഭർതൃവീട്ടിൽ ക്രൂര പീഡനം. ഭർത്താവ് ലിന്റ് ടോമി, ഭർതൃമാതാവ് ലില്ലി ടോമി എന്നിവർക്കെതിരെ കരിക്കോട്ടകരി പൊലീസ് കേസെടുത്തു. ...

നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേച്ചു; തുടകളിൽ ഇരുമ്പ് വടികൊണ്ട് പൊള്ളിച്ചു; 32 കാരിയായ ആശാവർക്കർക്ക് ക്രൂര പീഡനം

ഭർതൃവീട്ടിൽ 32 കാരിയായ ആശാ വർക്കർക്ക് ക്രൂര പീഡനം. യുവതിയെ നഗ്നയാക്കി ഇരുമ്പ് വടികൊണ്ട് ഇരു തുടകളിലും പൊള്ളിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേക്കുകയും ചെയ്തു. അയൽവാസിയായ ...

ഭർത്താവ് അമ്മയ്‌ക്ക് വർഷത്തിൽ 10,000 രൂപ അയച്ചുകൊടുക്കും; അവധിക്ക് വരുമ്പോഴെല്ലാം കാണാനും പോകും; ഇതൊന്നും ഗാർഹിക പീഡനമല്ലെന്ന് ഭാര്യയോട് കോടതി

മുംബൈ: ഭർത്താവ് സ്വന്തം അമ്മയ്ക്ക് പണം നൽകുന്നതോ, സമയം ചെലവക്കുന്നതോ ഗാർഹിക പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് മുംബൈ സെഷൻസ് കോടതി. സർക്കാർ സർവീസിൽ അസിസ്റ്റൻറായി ജോലി ചെയ്യുന്ന ...

“അവർ എന്റെ മുടി മുറിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു”; ഡിഎംകെ എംഎൽഎ കരുണാനിധിയുടെ കുടുംബം ക്രൂരമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ദളിത് പെൺകുട്ടി

ചെന്നൈ: ഡിഎംകെ എംഎൽഎയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡന പരാതിയുമായി വീട്ടുജോലിക്കാരി രംഗത്ത്. ഐ കരുണാനിധിയുടെ മകൻ ആന്റോ മതിവാണനും മരുമകൾ മർലിനയ്ക്കും എതിരെയാണ് ദളിത് പെൺകുട്ടി പോലീസിൽ ...