രാജ്യത്ത് 1 ലക്ഷം കടന്ന് റീട്ടെയ്ല്‍ സ്വര്‍ണം; കേരളത്തില്‍ പവന് 2200 രൂപ ഉയര്‍ന്ന് 74,320, ട്രംപ്-പവല്‍ ഉരസല്‍ വില ഉയര്‍ത്തുന്നു
ന്യൂഡെല്‍ഹി: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥകള്‍ക്കിടെ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. റെക്കോഡ് മുന്നേറ്റം തുടരുന്ന് ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ തോല ബാറിന് (10 ഗ്രാം) 1 ലക്ഷം രൂപയെന്ന ...