doughter - Janam TV

doughter

ഒരു ദിവസം പോലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകുന്നില്ല,കുട്ടി സ്ഥിരമായി കഴിക്കുന്നത് പുറത്തുള്ള ആഹാരം; മലയാളി യുവാവിന് മകളുടെ സംരക്ഷണാവകാശം നഷ്ടമായി

ന്യൂഡൽഹി: മകൾക്ക് ഒരു ദിവസം പോലും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം നൽകാത്തതിനെ തുടർന്ന് പിതാവിന്റെ സംരക്ഷണാവകാശം നിഷേധിച്ച് സുപ്രീം കോടതി. എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം ...

“കാണാനും തൊടാനും കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിലുണ്ട് ; ഒരു ദിവസം നമ്മൾ കണ്ടുമുട്ടും”: മകളെ ഓർത്ത് കെ എസ് ചിത്ര

മകൾ നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ​ഗായിക കെ എസ് ചിത്ര. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കാണാനും സ്പർശിക്കാനും കഴിയുന്നില്ലെങ്കിലും മകൾ എന്നും തനിക്കൊപ്പമുണ്ടെന്ന് പറയുകയാണ് ...

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം; താരസംഗമത്തിനൊരുങ്ങി ഗുരുവായൂർ

തൃശൂർ: സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വൻ താരനിര ഗുരുവായൂരിൽ. മോഹൻലാൽ, മമ്മൂട്ടി, ഖുശ്ബു സുന്ദർ, ജയറാം, ദിലീപ്, പാർവതി എന്നിവർ ​ഗുരുവായൂരിലെത്തി. കുടുംബത്തോടൊപ്പമാണ് താരങ്ങൾ ...

‘മാൾട്ടിയും അവളുടെ ഗണപതിയും’; വിനായക ചതുർത്ഥി ദിനത്തിൽ മകളുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

ഗണേശ ചതുർത്ഥി ദിനം രാജ്യത്തുടനീളം ആഘോഷിക്കുമ്പോൾ മകളോടൊപ്പമുള്ള രസകരമായ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ട് ആശംസകൾ നേർന്ന് പ്രീയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക മകളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ...