2024 നിർണായകം,2025-ൽ ദൗത്യം; ഒരു സംഘം ഭൂമിക്ക് മുകളിലേക്കെങ്കിൽ മറ്റൊന്ന് താഴേക്ക്!! സുപ്രധാന വിവരം പങ്കിട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന് ഭാരതത്തിന്റെ സുപ്രധാന ദൗത്യമായ ഗഗൻയാൻ 2025-ഓടെ വിക്ഷേപിക്കുമെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ്. 2024 ഗഗൻയാന് വളരെ പ്രധാനപ്പെട്ട ...



