2024 നിർ‌ണായകം,2025-ൽ ദൗത്യം; ഒരു സംഘം ഭൂമിക്ക് മുകളിലേക്കെങ്കിൽ മറ്റൊന്ന് താഴേക്ക്!! സുപ്രധാന വിവരം പങ്കിട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024 നിർ‌ണായകം,2025-ൽ ദൗത്യം; ഒരു സംഘം ഭൂമിക്ക് മുകളിലേക്കെങ്കിൽ മറ്റൊന്ന് താഴേക്ക്!! സുപ്രധാന വിവരം പങ്കിട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 07:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന് ഭാരതത്തിന്റെ സുപ്രധാന ദൗത്യമായ ​ഗ​ഗൻയാൻ 2025-ഓടെ വിക്ഷേപിക്കുമെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ്. 2024 ​ഗ​ഗൻയാന് വളരെ പ്രധാനപ്പെട്ട വർഷമാണെന്നും ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒന്നിലധികം പരീക്ഷണങ്ങളാകും ഇസ്രോ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

ക്രൂ മൊഡ്യൂളിന്റെയും ഓപ്പറേഷൻ മൊഡ്യൂളിന്റെയും പ്രവർത്തനങ്ങളെല്ലാം വിഭാവനം ചെയ്തതുപോലെ നടക്കുന്നുണ്ടെന്ന് ടെസ്റ്റ് ഫ്ലൈറ്റുകൾ ഉറപ്പാക്കുമെന്നും തുടർന്ന് വരുന്ന വർഷത്തോടെ അന്തിമ വിക്ഷേപണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025-ൽ ഒരു സംഘം ബഹിരാകാശത്തേക്കാണെങ്കിൽ മറ്റൊരു സംഘം കടലിന്റെ അടിത്തട്ടിലും പര്യവേക്ഷമം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീല സമ്പദ് വ്യവസ്ഥയെ പര്യവേക്ഷണം ചെയ്യാനും രാജ്യം സുസജ്ജമായി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയുടെ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്കാകും ​ഗ​ഗൻയാൻ പേടകം വിക്ഷേപിക്കുക. മൂന്ന് അം​ഗ സംഘത്തെ മൂന്ന് ദിവസം ഭ്രമണപഥത്തിൽ കഴിയാൻ അനുവദിക്കുകയും തിരികെ എത്തുന്ന സംഘത്തെ കടലിൽ നിന്ന് നാവികസേനയുടെ സഹായത്തോടെ തിരികെ എത്തിക്കുന്നതാണ് ദൗത്യം.ഈ വർഷമാകും പ്രധാനപ്പെട്ട പരീക്ഷണ പറക്കലുകൾ നടത്തുന്നത്. യഥാർത്ഥ ദൗത്യത്തിന് മുൻപായി ബഹിരാകാശ യാത്രികരുടെ പ്രവർത്തനങ്ങൾ അനുകരിക്കുന്ന റോബോട്ട് ആയ വ്യോമമിത്ര അയക്കും.

Tags: GAGANYANdr jitendra singh
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies