അനിവാര്യമായത് അംഗീകരിക്കുക; പ്രത്യേകപദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്ത് കശ്മീരിലെ മുൻ മഹാരാജാവ് ഹരിസിങ്ങിന്റെ മകൻ ഡോ കരൺസിംഗ്
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിയെ മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീരിലെ മുൻ മഹാരാജാവ് ഹരി സിങ്ങിന്റെ മകനുമായ ഡോ ...


