ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി കൊണ്ഗ്രെസ്സ് നേതാവ് ഡോ: കരൺ സിങ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി കൊണ്ഗ്രെസ്സ് നേതാവ് ഡോ: കരൺ സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവനക്കെതിരെ മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് ഡോക്ടർ കരൺ സിങ് രംഗത്തു വന്നു. ‘ ഇത്തരത്തിലുള്ള അഭിപ്രായം പൂർണമായും അംഗീകരിക്കാനാവില്ലെന്നും അയാളുടെ അഭിപ്രായത്തെ ശക്തമായി എതിർക്കുന്നു’വെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിംഗ് പറഞ്ഞു.

കശ്മീരിലെ രാജാവായിരുന്ന ഹരിസിങ്ങിന്റെ മകനാണ് കരൺ സിംഗ്. മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ ഗവർണറുമായിരുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവന: “സനാതന ധർമ്മം തുടച്ചുനീക്കപ്പെടണമെന്ന തിരു ഉദയനിധിയുടെ കപട പ്രസ്താവന ഏറ്റവും ദൗർഭാഗ്യകരമാണ്. ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകൾ സനാതന ധർമ്മത്തിന്റെ തത്വങ്ങൾ ചെറുതോ വലുതോ ആയി പിന്തുടരുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ സനാതന ധർമ്മ ക്ഷേത്രങ്ങൾ തമിഴ്നാട്ടിലാണ് – തഞ്ചാവൂരിൽ, ശ്രീരംഗത്തിൽ, തിരുവണ്ണാമലയിൽ, ചിദംബരത്തിൽ, മധുരയിൽ, ശുചീന്ദ്രത്തിൽ, രാമേശ്വരത്ത് അങ്ങനെ പലതും, ”സിംഗ് പറഞ്ഞു.

ഉത്തരവാദിത്തമുള്ള ഒരു രാഷ്‌ട്രീയക്കാരന്റെ ഇത്തരം സമീപനം തീർത്തും അംഗീകരിക്കാനാവില്ല. ഇത് ഞെട്ടിക്കുന്നതാണ്. മഹത്തായ തമിഴ് സംസ്കാരത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. പക്ഷേ ഉദയനിധിയുടെ വീക്ഷണത്തോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അദ്ദേഹം പറഞ്ഞു.

Tags: sanathan dharmaUdaya Nidhi StalinDr. Karan Singh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies