അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്കാരം ഡോ. വി. നാരായണന്
കോഴിക്കോട്: ഈ വർഷത്തെ പി.പി. മുകുന്ദൻ സേവാ പുരസ്കാരം അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വി. നാരായണന്. പൊതുസേവന രംഗത്തെ നിസ്വാർത്ഥ ...




