സുനിതയെയും സംഘത്തെയും വരവേറ്റ നീലക്കടൽ; ഡ്രാഗൺ പേടകത്തിന് ചുറ്റും തുള്ളിച്ചാടിയ ഡോൾഫിനുകൾ, അത്യപൂർവ്വ കാഴ്ചയ്‌ക്ക് സാക്ഷിയായി ലോകം, വീഡിയോ
അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഒമ്പത് മാസക്കാലം നീണ്ട ദൗത്യത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും സംഘത്തെയും വരവേറ്റ് ഡോൾഫിനുകളും. മെക്സിക്കോ ഉൾക്കടലിലേക്ക് പതിച്ച ഡ്രാഗൺ ഫ്രീഡം പേടകത്തിന് ചുറ്റും ...