തുറന്നുകിടന്ന മാലിന്യക്കുഴിയിൽ വീണു, മൂന്നുവയസുകാരന് ദാരുണാന്ത്യം; അപകടം നെടുമ്പാശേരി വിമാനത്താവളത്തിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള ...