draw - Janam TV

draw

വരുണിന്റെ ചക്രവ്യൂ​ഹം കടന്ന് ​ദക്ഷിണാഫ്രിക്ക; കളി കൈവിട്ട് പേസർമാർ; രക്ഷകനായി സ്റ്റബ്സ്

വരുൺ ചക്രവർത്തിയെന്ന സ്പിന്നർ തീർത്ത ചക്രവ്യൂഹം കടന്ന് ​ദക്ഷിണാഫ്രിക്ക. ജയപരാജയങ്ങൾ മാറിമറി‍ഞ്ഞ മത്സരത്തിൽ പ്രോട്ടീസ് വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഒപ്പമെത്താനും അവർക്കായി. സ്പിന്നർമാരുടെ നിയന്ത്രണത്തിലാക്കിയ മത്സരം ...

കലിം​ഗയിലും കടംവീട്ടാതെ കൊമ്പന്മാർ; സമനില തെറ്റാതെ ഒഡീഷ

ആദ്യപകുതിയുടെ തുടക്കത്തിൽ രണ്ടു​ഗോളുമായി മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെ കലിം​ഗ സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ച് ഒഡീഷ എഫ്സി. ആദ്യ മിനിട്ടു മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ അതേ തന്ത്രമാണ് ...

വിജയത്തോളം പോന്ന സമനില; ഹോക്കിയിൽ അർജന്റീനയെ തളച്ച് ഇന്ത്യ; പിന്തുണയുമായി ദ്രാവിഡ്

ഒളിമ്പിക്സ് ഹോക്കിയിൽ പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ അർജന്റീനയ്ക്ക് എതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ടീം ഇന്ത്യ. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ നായകൻ ...

കടലാസിലെ കരുത്തർ..! ഇം​ഗ്ലണ്ടിനെ തളച്ച് ഡെന്മാർക്ക്

വമ്പന്മാരെ സമനിലയിൽ തളച്ച് കരുത്തുക്കാട്ടി ഡെന്മാർക്ക്. ​ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇം​ഗ്ലണ്ടും ഡെന്മാർക്കും ഓരോ ​ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുകയായിരുന്നു. 18-ാം മിനിട്ടിൽ നായകൻ ഹാരി ...

കോപ്പ അമേരിക്ക ഗ്രൂപ്പ് നിർണയം പൂർത്തിയായി; വമ്പന്മാർക്ക് പോന്ന എതിരാളികൾ; ജൂൺ 20ന് അർജന്റീന മത്സരത്തോടെ കിക്കോഫ്

2024-ലെ കോപ്പഅമേരിക്ക ടൂർണമെന്റിലെ ​ഗ്രൂപ്പ് നിർണയം പൂർത്തിയായി. ജൂൺ 20ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പോരാട്ടത്തോടെയാകും ടൂർണമെന്റിന്റെ കിക്കോഫ്. എതിരാളികൾ കാനഡയോ ട്രിനാ‍‍ഡ് ആൻഡ് ടുബാ​ഗോയോ ആകും. ...

ബലാബലം…! ചെസ് ലോകകപ്പില്‍ ആദ്യ റൗണ്ട് സമനിലയില്‍; വിട്ടുകൊടുക്കാതെ പ്രജ്ഞാനന്ദയും കാള്‍സനും, രണ്ടാം റൗണ്ട് നാളെ

അസര്‍ബൈജാന്‍: ചെസ് ലോകകപ്പിലെ കലാശ പോരാട്ടത്തിന്റെ ആദ്യ റൗണ്ട് സമനിലയില്‍ കലാശിച്ചു. വെള്ളകരുക്കളുമായി കളിച്ച പ്രജ്ഞാനന്ദയും കറുപ്പ് കരുക്കളുമായി മത്സരിച്ച മാഗ്നസ് കാള്‍സനും വാശിയേറിയ പോരാട്ടമാണ് ചതുരംഗ ...