കോപ്പ അമേരിക്ക ഗ്രൂപ്പ് നിർണയം പൂർത്തിയായി; വമ്പന്മാർക്ക് പോന്ന എതിരാളികൾ; ജൂൺ 20ന് അർജന്റീന മത്സരത്തോടെ കിക്കോഫ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോപ്പ അമേരിക്ക ഗ്രൂപ്പ് നിർണയം പൂർത്തിയായി; വമ്പന്മാർക്ക് പോന്ന എതിരാളികൾ; ജൂൺ 20ന് അർജന്റീന മത്സരത്തോടെ കിക്കോഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 10:22 am IST
Facebook
Twitter
WhatsAppTelegram

2024-ലെ കോപ്പഅമേരിക്ക ടൂർണമെന്റിലെ ​ഗ്രൂപ്പ് നിർണയം പൂർത്തിയായി. ജൂൺ 20ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പോരാട്ടത്തോടെയാകും ടൂർണമെന്റിന്റെ കിക്കോഫ്. എതിരാളികൾ കാനഡയോ ട്രിനാ‍‍ഡ് ആൻഡ് ടുബാ​ഗോയോ ആകും. ​ഗ്രൂപ്പ് എയിൽ അർജന്റീനയ്‌ക്കൊപ്പം ചിലിയും പെറുവുമുണ്ട്. മുൻ ചാമ്പ്യന്മാരായ ബ്രസീലിന്റെ ​ഗ്രൂപ്പ് ഡിയിൽ കൊളംബിയയും പാര​ഗ്വായും ടിക്കറ്റ് ഉറപ്പിച്ചു. കോസ്റ്റാറിക്കയോ ഹൊണ്ടൂറാസോ ആകും നാലാമൻ.

​ഗ്രൂപ്പ് സിയിൽ അമേരിക്ക, ഉറു​ഗ്വായ്, പനാമ, ബൊളിവീയ എന്നിവരാണ്. മെക്സിക്കോയും ഇക്വഡോറും, വെനേസ്വലയും ജമൈക്കയും ഉൾപ്പെടുന്നതാണ് ​ഗ്രൂപ്പ് ബി.​ഗ്രൂപ്പിലെ മികച്ച രണ്ടു ടീമുകൾ‌ ക്വർട്ടർ ഫൈനലിലേക്ക് മുന്നേറും. അർജന്റീനയും ഉറു​ഗ്വായും 15 തവണ കപ്പുയർത്തിയപ്പോൾ ബ്രസീൽ 9 തവണയാണ് ചാമ്പ്യന്മാരായത്. 2021 ബ്രസീലിനെ ഒരു ​ഗോളിന് തോൽപ്പിച്ചാണ് മെസിയുടെ നേതൃത്വത്തിൽ അർജന്റീന കിരീടമുയർത്തിയത്. 48-ാം ടൂർണമെന്റ് അമേരിക്കയിലാണ് നടക്കുക.

Tags: brazilargentinacopa americadraw
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies