വരുണിൻ്റെ ചക്രവ്യൂ​ഹം കടന്ന് ​ദക്ഷിണാഫ്രിക്ക; കളി കൈവിട്ട് പേസർമാർ; രക്ഷകനായി സ്റ്റബ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വരുണിന്റെ ചക്രവ്യൂ​ഹം കടന്ന് ​ദക്ഷിണാഫ്രിക്ക; കളി കൈവിട്ട് പേസർമാർ; രക്ഷകനായി സ്റ്റബ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 11:21 pm IST
Facebook
Twitter
WhatsAppTelegram

വരുൺ ചക്രവർത്തിയെന്ന സ്പിന്നർ തീർത്ത ചക്രവ്യൂഹം കടന്ന് ​ദക്ഷിണാഫ്രിക്ക. ജയപരാജയങ്ങൾ മാറിമറി‍ഞ്ഞ മത്സരത്തിൽ പ്രോട്ടീസ് വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഒപ്പമെത്താനും അവർക്കായി. സ്പിന്നർമാരുടെ നിയന്ത്രണത്തിലാക്കിയ മത്സരം അവസാന നിമിഷം പേസർമാരാണ് കൈവിട്ടത്.

ഇന്ത്യയുയർത്തിയ 125 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റും ഒരോവറും ശേഷിക്കെയാണ് പ്രോട്ടീസ് മറികടന്നത്. കരിയറിലെ മികച്ച പ്രകടനവുമായി വരുൺ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് എടുത്തപ്പോൾ. ദക്ഷിണാഫ്രിക്കൻ മുൻനിര ചീട്ടുക്കൊട്ടാരം പോലെ തകർന്നു.

തോൽവി മുന്നിൽ കണ്ട ദക്ഷിണാഫ്രിക്കയെ ജെറാൾഡ് കോട്സീ ട്രിസ്റ്റൺ സ്റ്റബ്സ് സഖ്യമാണ് വിജയ തീരം അടുപ്പിച്ചത്. ഒരു ഘട്ടത്തിൽ 86ന് 7 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഇരുവരും ചേർന്ന് കൈപിടിച്ചുയർത്തുകയായിരുന്നു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 20 പന്തിൽ 42 റൺസ് ആണ് ചേർത്തത്.
റയാൻ റിക്കെൽട്ടൺ(13), റീസ ഹെൻഡ്രിക്സ്(24), എയ്ഡൻ മാ‍ർക്രം(3), മാർകോ യാൻസൻ(7), ഹെന്റിച്ച് ക്ലാസൻ(2), ഡേവിഡ് മില്ല‍ർ(0), ആൻഡിലെ സിമെലനെ(7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

 

Tags: south africadrawseriestristan stubbsGerald Coetzeeleve
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies