കുളിക്കുന്നതിനിടെ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു; 10 വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: എടക്കരയിൽ ഒഴുക്കിൽപ്പെട്ട് 10 വയസുകാരന് ദാരുണാന്ത്യം. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ ആണ് മരിച്ചത്. ജോഫിന്റെ സഹോദരനും ഒഴുക്കിൽപ്പെട്ടിരുന്നു. നാരോക്കാവിൽ പുഴയിൽ കുളിക്കുന്നതിനിടെയാണ് സംഭവം. ...