കാർവാറിൽ നദിയിൽ വീണ ലോറി കരയ്‌ക്കെത്തിച്ച് ഈശ്വർ മാൽപെയും സഘവും; ഡ്രൈവർ രക്ഷപ്പെട്ടത് അതി സാഹസികമായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർവാറിൽ നദിയിൽ വീണ ലോറി കരയ്‌ക്കെത്തിച്ച് ഈശ്വർ മാൽപെയും സഘവും; ഡ്രൈവർ രക്ഷപ്പെട്ടത് അതി സാഹസികമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 06:03 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഉത്തര കന്നടയിലെ ഷിരൂരിന് സമീപം കാർവാറിൽ പുഴയിൽ വീണ ലോറി കരയ്‌ക്ക് എത്തിച്ച് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും. കാർവാറിലേത് പോലെ ഷിരൂർ ദൗത്യവും വിജയകരമാകുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

കഴിഞ്ഞ 7-ാം തീയതി അർദ്ധരാത്രിയാണ് കാർവാറിലെ കാളി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണത്. 40 വർഷം പഴക്കമുള്ള പാലമായിരുന്നു തകർന്നത്. പാലം തകർന്നതോടെ ഇതുവഴി പോയ ലോറി നദിയിൽ വീഴുകയായിരുന്നു. ലോറിയിലെ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ ബാലമുരുകനെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.

തുടർന്ന് ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10 മണി മുതൽ ലോറിക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. അഞ്ചംഗ സംഘം പുഴയിൽ മുങ്ങിത്തപ്പി ലോറി കണ്ടെത്തുകയും പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഇത് കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

നദിയിലെ ചെളിയിൽ പുതഞ്ഞ ലോറി, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കരയ്‌ക്കെത്തിച്ചത്. ദൗത്യം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് പോലെ അർജുന്റെ ലോറിയുടെ സ്ഥാനം കൃത്യമായി മനസിലാക്കാൻ സാധിച്ചാൽ വാഹനം കരയ്‌ക്കെത്തിക്കാൻ സാധിക്കുമെന്നും മാൽപെ പറഞ്ഞു.

Tags: LoryKarvarDrawnEswar Malpe
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies