Drawn - Janam TV
Sunday, July 13 2025

Drawn

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

കേരളവും ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള ഏകദിന പരമ്പര സമനിലയിൽ. അവസാന ഏകദിനത്തിൽ കേരളം അഞ്ച് വിക്കറ്റിൻ്റെ തോൽവി വഴങ്ങിയതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ...

കുളിക്കുന്നതിനിടെ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു; 10 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: എടക്കരയിൽ ഒഴുക്കിൽപ്പെട്ട് 10 വയസുകാരന് ദാരുണാന്ത്യം. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ ആണ് മരിച്ചത്. ജോഫിന്റെ സഹോദരനും ഒഴുക്കിൽപ്പെട്ടിരുന്നു. നാരോക്കാവിൽ പുഴയിൽ കുളിക്കുന്നതിനിടെയാണ് സംഭവം. ...

വീട്ടിൽ കറന്റ് കണക്ഷൻ കിട്ടിയതിന്റെ സന്തോഷം കലാശിച്ചത് ദുരന്തത്തിൽ; പാറക്കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടകര ആറാം വെള്ളിയിൽ സ്വദേശിയായ സൂര്യജിത്ത് (16) ആണ് മരിച്ചത്. സ്വന്തം വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ...

നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ ഒഴിക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് സ്വദേശി നിയാസ് (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് നിയാസിന്റെ ...

ശക്തമായ മഴ; തോട്ടിൽ വെള്ളം ഉയർന്നു; ഭർത്താവിനൊപ്പം ഒഴിക്കിൽപ്പെട്ട ഭാര്യയ്‌ക്ക് ദാരുണാന്ത്യം

ഇടുക്കി: വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്. അപകടത്തിൽപ്പെട്ട ദിവാകരനെ രക്ഷിച്ചു. നീണ്ട നേരത്തെ തെരച്ചിലിനൊടുവിൽ ...

ആറംഗ സംഘം കടലിലെത്തി; കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

തൃശൂർ: തളിക്കുളം ഇടശ്ശേരി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വെങ്കിടേഷ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആറംഗ സംഘമാണ് ...

പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പാറക്കടവ് സ്വദേശികളായ റിസ്വാർ (13) സിനാൻ (14) എന്നിവരാണ് മരിച്ചത്. ഇരുവരും 10-ാം ക്ലാസ് വിദ്യാർത്ഥികളാണ്. പുഴയിൽ ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുളിക്കൽ കവല കണ്ണന്താനത്ത് ലിരോൺ(16) ആണ് മുങ്ങിമരിച്ചത്. വാഴൂർ കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിലായിരുന്നു അപകടം. കുളത്തിലിറങ്ങിയ ലിരോൺ കാൽവഴുതി ...

കാർവാറിൽ നദിയിൽ വീണ ലോറി കരയ്‌ക്കെത്തിച്ച് ഈശ്വർ മാൽപെയും സഘവും; ഡ്രൈവർ രക്ഷപ്പെട്ടത് അതി സാഹസികമായി

ബെംഗളൂരു: ഉത്തര കന്നടയിലെ ഷിരൂരിന് സമീപം കാർവാറിൽ പുഴയിൽ വീണ ലോറി കരയ്ക്ക് എത്തിച്ച് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും. കാർവാറിലേത് പോലെ ഷിരൂർ ദൗത്യവും ...

കരമനയാറ്റിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ടു; അച്ഛനും മകനും ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങിമരിച്ചു. അനിൽ കുമാർ, മകൻ അമൽ ബന്ധുക്കളായ അദ്വൈത്, ആനന്ദ് എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ...

കരകവിഞ്ഞൊഴുകുന്ന കനാലിലേക്ക് സ്‌കൂൾ ബസ് മറിഞ്ഞു; 20 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലക്കാട്: ആലത്തൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ആലത്തൂർ കാട്ടുശ്ശേരിയിൽ വച്ചായിരുന്നു അപകടം. സ്‌കൂൾ വിട്ട് മടങ്ങുന്നതിനിടെ വഴിയരികിലെ കനാലിലേക്ക് ...

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നാളികേരം പെറുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; യുവാവിനെ കാണാതായി; അപകടം വിദേശത്ത് നിന്ന് അവധിക്കെത്തിയപ്പോൾ..

പാലക്കാട്: അയിലൂർ മുതുകുന്നി പുഴയിൽ നാളികേരം പെറുക്കാൻ ഇറങ്ങിയ 42കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ആണ്ടിത്തറ പുത്തൻവീട്ടിൽ രാജേഷാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മുതുകുന്നി തടയണയ്ക്ക് സമീപത്താണ് ...