352 റണ്‍സിന്റെ ലീഡും പാഴായി! മിച്ചലിന്റെയും ഫിലിപ്സിന്റെയും പ്രതിരോധത്തില്‍ ഇന്ത്യക്ക് സമനില; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി
വെല്ലിങ്ടണ്‍: കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോറും 352 റണ്‍സിന്റെ ലീഡും ഉണ്ടായിട്ടും ന്യൂസിലന്‍ഡിനെ വീഴ്ത്താനാകാതെ ഇന്ത്യ. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അഞ്ചാം ...












