drdo - Janam TV

drdo

രാജ്യത്തെ പ്രതിരോധ മേഖലയുടെ കുതിപ്പിന് മിസൈൽ വേഗം; ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

രാജ്യത്തെ പ്രതിരോധ മേഖലയുടെ കുതിപ്പിന് മിസൈൽ വേഗം; ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ മിസൈൽ വേഗത്തിൽ കുതിച്ച് ഇന്ത്യ. ഒരു മിസൈൽ പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി. പുതുതലമുറയിൽപ്പെട്ട ഉപരിതല ഭൂതല മിസൈൽ ആയ ആകാശിന്റെ ...

ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ;  ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം; മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ; ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം; മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡിന്റെ ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററിലാകും പരീക്ഷണം ...

ആകാശത്ത് വച്ചു തന്നെ ഡ്രോണുകളെ നശിപ്പിക്കും: പുത്തൻ ഡ്രോൺ പ്രതിരോധ സാങ്കേതിക വിദ്യയുമായി ഡിആർഡിഒ

ആകാശത്ത് വച്ചു തന്നെ ഡ്രോണുകളെ നശിപ്പിക്കും: പുത്തൻ ഡ്രോൺ പ്രതിരോധ സാങ്കേതിക വിദ്യയുമായി ഡിആർഡിഒ

ന്യൂഡൽഹി: ഡ്രോണുപയോഗിച്ചുള്ള ആക്രമണത്തിനെതിരെ ശക്തമായ നടപടിയുമായി ഡിആർഡിഒ. ഡ്രോണുകളെ എളുപ്പം കണ്ടെത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ വികസിപ്പിച്ചത്. ഇതോടെ ശത്രുരാജ്യങ്ങളുടെ ...

കൊറോണ പ്രതിരോധം: 2-ഡിജി മരുന്നിന്റെ ഉൽപ്പാദനം മറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ

കൊറോണ പ്രതിരോധം: 2-ഡിജി മരുന്നിന്റെ ഉൽപ്പാദനം മറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ

ഹൈദരാബാദ്: കൊറോണ പ്രതിരോധ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്ന് നിർമ്മാണം മറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാൻ തയ്യാറാണെന്ന് ഡി.ആർ.ഡി. ഒ. പ്രതിരോധ ശേഷി വർദ്ധിപ്പി ക്കാനുപകരിക്കുന്ന മരുന്നായ 2-ഡിജിയുടെ വ്യാവസായിക ...

കൊറോണ പ്രതിരോധത്തില്‍ മറ്റൊരു ചുവടുവെപ്പുമായി ഡി.ആര്‍.ഡി.ഒ: ആന്‍റിബോഡി തിരിച്ചറിയല്‍ കിറ്റ് തയ്യാര്‍

കൊറോണ പ്രതിരോധത്തില്‍ മറ്റൊരു ചുവടുവെപ്പുമായി ഡി.ആര്‍.ഡി.ഒ: ആന്‍റിബോഡി തിരിച്ചറിയല്‍ കിറ്റ് തയ്യാര്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ രംഗത്ത് രണ്ടാമത്തെ കാല്‍വെപ്പുമായി ഡി.ആര്‍.ഡി.ഒ. കൊറോണ രോഗികളെ ചികിത്സിക്കാനുള്ള മരുന്നുമായി ശ്രദ്ധേയ നേട്ടം കൈവരിച്ച സ്ഥാപനം ആന്‍റിബോഡികളെ തിരിച്ചറിയാനുള്ള കിറ്റുകളാണ് തയ്യാറാക്കിയത്. കൊറോണ ...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ മിസൈൽ നിർമ്മാണ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡി.ആർ.ഡി.ഒ

ഇന്ത്യൻ പ്രതിരോധ മേഖലയിലെ മിസൈൽ നിർമ്മാണ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡി.ആർ.ഡി.ഒ

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡിഫൻസ് ആന്റ് റിസർച്ച് ഓർഗനൈസേഷൻ. ആകാശത്തേക്ക് കരയിൽ നിന്നും തൊടുക്കാവുന്ന മിസൈലുകളുടെ നിർമ്മാണത്തിന് തയ്യാറായ സ്വകാര്യ കമ്പനിയ്ക്കാണ് അനുമതി ...

ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളെ ഭസ്മമാക്കും: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാഗ് മിസൈല്‍ യുദ്ധമുഖത്തേക്ക്

ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളെ ഭസ്മമാക്കും: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാഗ് മിസൈല്‍ യുദ്ധമുഖത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയമായ ടാങ്ക് വേധ മിസൈല്‍ നാഗ് യുദ്ധമുഖത്തേക്ക്.   നാഗിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. അവസാന വട്ട പരീക്ഷണം പൂര്‍ത്തിയായതോടെ  ...

ഡി.ആര്‍.ഡി.ഒ മാന്വല്‍ പുറത്തിറക്കി രാജ്‌നാഥ് സിംഗ്; ആത്മനിര്‍ഭര്‍ ഭാരതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമാകും

ഡി.ആര്‍.ഡി.ഒ മാന്വല്‍ പുറത്തിറക്കി രാജ്‌നാഥ് സിംഗ്; ആത്മനിര്‍ഭര്‍ ഭാരതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമാകും

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒയുടെ പ്രൊക്യൂര്‍മെന്റ് മാന്വല്‍ പുറത്തിറക്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മാന്വല്‍ പുറത്തിറക്കിയത്. പി.എം. 2020 എന്ന പേരിലാണ് മാന്വല്‍ പുറത്തിറക്കിയത്.  നിലവില്‍ പ്രതിരോധരംഗത്ത് ...

അതിർത്തി കാവലിന് വ്യോമസേനയുടെ തീ തുപ്പുന്ന കണ്ണുകൾ തയ്യാർ; ഇന്ത്യയുടെ ആകാശ രക്ഷയ്‌ക്ക്  ഇനി രുസ്തം ഡ്രോണുകൾ

അതിർത്തി കാവലിന് വ്യോമസേനയുടെ തീ തുപ്പുന്ന കണ്ണുകൾ തയ്യാർ; ഇന്ത്യയുടെ ആകാശ രക്ഷയ്‌ക്ക് ഇനി രുസ്തം ഡ്രോണുകൾ

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയുടെ കാവലാളായി ഇനി രുസ്തം ഡ്രോണുകൾ അണിനിരത്തും.  നിരീക്ഷണത്തിന് മാത്രമല്ല ശത്രുവിനെ ആക്രമിക്കുന്നതിനും  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളാണ്  ഇന്ത്യ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി ...

ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ ശബ്ദമായി പ്രധാനമന്ത്രി ; സമഗ്ര മാറ്റം വേണമെന്ന് ആവശ്യം

ബ്രഹ്മോസ് പിന്നിട്ടത് മറ്റൊരു നാഴികക്കല്ല് : ഡിആർഡിഒ യ്‌ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമാക്കിയ ഡി ആർ ഡി ഒ യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ ...

അഗ്നി മിസൈല്‍ ഇനി ശൂന്യാകാശത്തുനിന്നും ശത്രുവിന് നേരെ കുതിക്കും; മിസൈല്‍ വിക്ഷേപണ വാഹനം പരീക്ഷിച്ച്ഡി.ആര്‍.ഡി.ഒ

അഗ്നി മിസൈല്‍ ഇനി ശൂന്യാകാശത്തുനിന്നും ശത്രുവിന് നേരെ കുതിക്കും; മിസൈല്‍ വിക്ഷേപണ വാഹനം പരീക്ഷിച്ച്ഡി.ആര്‍.ഡി.ഒ

ന്യൂഡല്‍ഹി: മിസൈല്‍ രംഗത്ത് പുതിയ സാങ്കേതിക വിദ്യ പരീക്ഷണ വിജയവുമായി ഡി.ആര്‍.ഡി.ഒ. സക്രാംജെറ്റ് എഞ്ചിനില്‍ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ ഉപയോഗിക്കു ന്നതിലാണ് ഇന്ത്യ വിജയിച്ചത്. ശൂന്യാകാശത്തുനിന്നും അഗ്നി ...

പ്രതിരോധ രംഗത്തും ചൈനക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നിതി ആയോഗ്

പ്രതിരോധ രംഗത്തും ചൈനക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നിതി ആയോഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ എല്ലാ കമ്പനികളോടും ചൈനക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി നിതി ആയോഗ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളോടാണ് ജാഗ്രതാ ...

സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ രോഗാണുമുക്തമാകും : വസ്ത്രങ്ങള്‍ക്കുള്ള അണുനശീകരണ പേടകവുമായി ഡി.ആര്‍.ഡി.ഒ

സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ രോഗാണുമുക്തമാകും : വസ്ത്രങ്ങള്‍ക്കുള്ള അണുനശീകരണ പേടകവുമായി ഡി.ആര്‍.ഡി.ഒ

ന്യൂഡല്‍ഹി: സൈനികരുടെ വേഷം പൂര്‍ണ്ണമായും അണുനശീകരണം നടത്താന്‍ സാധിക്കുന്ന പേടകം തയ്യാറാക്കി ഡി.ആര്‍.ഡി.ഒ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗവേഷണത്തിലാണ് ജെര്‍മീ ക്ലീന്‍ എന്ന അണുനശീകരണ സംവിധാനം ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist