സ്വപ്‌നം ചില്ലറ സംഭവമല്ല; ചില സ്വപ്‌നങ്ങൾ ജീവിതം മാറ്റിമറിക്കാം; സ്വപ്‌നങ്ങളെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത കണ്ടെത്തലുകളിതാ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്‌നം ചില്ലറ സംഭവമല്ല; ചില സ്വപ്‌നങ്ങൾ ജീവിതം മാറ്റിമറിക്കാം; സ്വപ്‌നങ്ങളെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത കണ്ടെത്തലുകളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

ഉറക്കത്തിൽ നിന്നും ഉണരുന്നതിന് മുമ്പായി നാം സഞ്ചരിക്കുന്ന ഒരു യാത്രയാണ് സ്വപ്നം. ശാസ്ത്രലോകത്തിന് പൂർണമായും പിടികിട്ടാത്ത പ്രക്രിയ. ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയെക്കുറിച്ച് ചില വിശേഷങ്ങളിതാ..

എപ്പോഴാണ് നാം സ്വപ്നം കാണുന്നത്..?

ആഴമേറിയ ഉറക്കത്തിൽ തലച്ചോറ് പ്രവർത്തന രഹിതമാകുമ്പോൾ മാനസിക പ്രവർത്തനങ്ങളും നിലയ്‌ക്കുന്നു. ബോധം കെട്ടുള്ള ഈ ഉറക്കത്തിനിടയ്‌ക്ക് നാം മയക്കത്തിലേക്ക് കടക്കും. മനസ് ചെറിയ തോതിൽ ഉണരുന്ന അവസ്ഥയാണിത്. ഈ വേളയിലുണ്ടാകുന്ന മനസിന്റെ കളികളാണ് സ്വപ്നം.. ഉറങ്ങാൻ കിടന്നയുടനെയോ അല്ലെങ്കിൽ ഉണരുന്നതിന് മുമ്പോ ആയിരിക്കാം സ്വപ്‌നങ്ങൾ കാണുന്നത്. ഒരുദിവസം ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്ന വ്യക്തി ഒന്നിലധികം സ്വപ്നങ്ങൾ കാണാൻ സാധ്യതയുണ്ട് ഓരോ സ്വപ്നങ്ങൾക്കും പൊതുവെ രണ്ടോ മൂന്നോ മിനിറ്റ് മാത്രമായിരിക്കും ദൈർഘ്യം. ഇരുപത് മിനിട്ട് വരെ നീണ്ടുനിൽക്കുന്ന സ്വപ്നങ്ങളുമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

നാം ഓർത്താലും ഇല്ലെങ്കിലും എല്ലാ ഉറക്കത്തിലും നാം സ്വപ്നം കാണുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഏറ്റവും ദൈർഘ്യമേറിയ സ്വപ്നങ്ങൾ കാണുക പുലർച്ചെയാണ് കാണുക. സ്വപ്നത്തോടൊപ്പം നമ്മുടെ ശരീരം പ്രവർത്തിക്കാതിരിക്കാൻ സ്വപ്നം കാണുന്ന വേളയിൽ ശരീരത്തിലെ പേശികൾ തളർന്ന അവസ്ഥയിലായിരിക്കും. പൊതുവെ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളാണ് കുട്ടികൾ കാണുക. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ളപ്പോഴാണ് ദുസ്വപ്നങ്ങൾ കാണുക.

ലോകത്ത് 12 ശതമാനം ആളുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലാണ് സ്വപ്നങ്ങൾ കാണുകയെന്നും കണ്ടെത്തലുകളുണ്ട്. നാം എവിടെയെങ്കിലുമൊക്കെ കണ്ട വ്യക്തകളെയായിരിക്കും അല്ലെങ്കിൽ കണ്ട പല മുഖങ്ങളുട
െമിശ്രിതരൂപമായിരിക്കും സ്വപ്‌നത്തിൽ നാം കാണുന്നത്. ഇതുവരെ നാം കണ്ടിട്ടില്ലാത്ത ഒന്നും തന്നെ സ്വപ്‌നങ്ങളിലേക്ക് വരികയില്ലെന്നതാണ് വാസ്തവം.

നാം കണ്ട സ്വപ്നങ്ങളിൽ ഭൂരിഭാഗവും മറന്നുപോകുന്നവയാണ്. ഭാവിയിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ സ്വപ്നങ്ങളിലേക്ക് കടന്നുവരാറുള്ളതെന്ന് പറയാറുണ്ടെങ്കിലും അക്കാര്യം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സ്വപ്നങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് നാം സ്വപ്നങ്ങൾ കാണുന്നുവെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

 

Tags: Dream
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies