മൂന്നാം വരവുറപ്പിച്ച് ജോർജുകുട്ടി; ദൃശ്യം-3 Confirmed!! പ്രഖ്യാപനവുമായി മോഹൻലാൽ
ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നിരുന്നത്. ''നല്ല കഥ'' വന്നാൽ തീർച്ചയായും പരിഗണിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഉറപ്പുനൽകിയിരുന്നെങ്കിലും ദൃശ്യം മൂന്നിന്റെ ...