മൂന്നാം വരവുറപ്പിച്ച് ജോർജുകുട്ടി; ദൃശ്യം-3 Confirmed!! പ്രഖ്യാപനവുമായി മോഹൻലാൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാം വരവുറപ്പിച്ച് ജോർജുകുട്ടി; ദൃശ്യം-3 Confirmed!! പ്രഖ്യാപനവുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 03:09 pm IST
Facebook
Twitter
WhatsAppTelegram

ദൃശ്യം സിനിമയ്‌ക്ക് മൂന്നാം ഭാ​ഗം വരുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നിരുന്നത്. ”നല്ല കഥ” വന്നാൽ തീർച്ചയായും പരി​ഗണിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഉറപ്പുനൽകിയിരുന്നെങ്കിലും ദൃശ്യം മൂന്നിന്റെ പ്രഖ്യാപനം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ സാക്ഷാൽ മോ​ഹൻലാൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ദൃശ്യം 3 വരുന്നു..

സംവിധായകൻ ജീത്തുവിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ദൃശ്യം-3ന്റെ അനൗൺസ്മെന്റ് മോഹൻലാൽ നടത്തിയത്. “ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല” (The Past Never Stays Silent) എന്ന അടിക്കുറിപ്പും മോഹൻലാൽ നൽകിയിട്ടുണ്ട്..

2013-ലായിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. 150 ദിവസത്തോളം തീയേറ്ററിൽ നിറഞ്ഞോടിയ ചിത്രം വലിയ ജനപ്രീതിയും പ്രേക്ഷകപ്രശംസയും നേടിയിരുന്നു. സാധാരണക്കാരന്റെ ജീവിതം ത്രില്ലർ ജോണറിൽ അവതരിപ്പിച്ച് ജീത്തു ജോസഫും കയ്യടി നേടി. മോഹൻലാലിനൊപ്പം മീനയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആശാ ശരത്ത് അവതരിപ്പിച്ച പൊലീസ് കഥാപാത്രവും ഏറെ ചർച്ചയായി. ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം. വൻലാഭം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കൊവിഡ് കാലത്താണ് പുറത്തിറങ്ങിയത്.

2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ചെയ്ത ദൃശ്യം-2 പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ദൃശ്യം ഒന്നിന്റെ ക്ലൈമാക്സ് ട്വിസ്റ്റാണ് ഗംഭീരമായതെങ്കിൽ, രണ്ടാം ഭാഗത്തിൽ രണ്ടാം പകുതിയാണ് സ്കോർ ചെയ്തത്. അവിടെയും തിരക്കഥ തന്നെയായിരുന്നു താരം. ദൃശ്യം-2ൽ മുരളി ഗോപിയും പ്രധാന കഥാപാത്രമായെത്തി. ദൃശ്യം 3 പ്രതീക്ഷിക്കാമെന്ന സൂചന നൽകിയാണ് രണ്ടാം ഭാഗം അവസാനിപ്പിച്ചതും. നാല് വർഷത്തിനൊടുവിൽ മൂന്നാം ഭാഗം വരുമെന്ന അനൗൺസ്മെന്റ് മോഹൻലാൽ നടത്തുമ്പോൾ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കുമുള്ളത്.

Tags: mohanlaldrishyam'Drishyam 3'
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies