drone attack - Janam TV

drone attack

ഹമാസ് കമാൻഡർ അബ്ദുൽ ഹാദി സാബയെ വധിച്ചെന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് ഒക്ടോബർ 7 ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് നേതാവ്

ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേന (IDF). ഹമാസിന്റെ പ്ലാറ്റൂൺ കമാൻഡർ അബ്ദുൽ ഹാദി ...

നെതന്യാഹുവിനെ വധിക്കാൻ ഡ്രോൺ അയച്ചു; പതിച്ചത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടരികെ

ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനെ ...

പഞ്ചാബിൽ അതിർത്തി മേഖലയിൽ ചൈനീസ് നിർമിത ഡ്രോൺ കണ്ടെത്തി; പരിശോധന കർശനമാക്കി അതിർത്തി രക്ഷാ സേന

അമൃത്സർ: പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തു. വെള്ളിയാഴ്ച അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഡ്രോൺ കണ്ടെത്തിയത്. ...

ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ല: ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച്‌ യുഎൻ

ജനീവ: ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ഇസ്രായേലിനോ ലോകത്തിനോ മറ്റൊരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം ...

ജോർദാനിൽ ഡ്രോൺ ആക്രമണം; മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; മറുപടി ഉടൻ പ്രതീക്ഷിച്ചോളൂവെന്ന് ബൈഡൻ

അമൻ: ജോർദ്ദാനിലെ യുഎസ് ഔട്ട്‌പോസ്റ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. 25 സൈനികർക്ക് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്രായേൽ-ഹമാസ് യുദ്ധമാരംഭിച്ചതിന് ശേഷം മിഡിൽ ...

For representational purposes

എന്തും നേരിടാൻ സജ്ജം; ചെങ്കടലിന് അഭിമുഖമായി അറബിക്കടലിൽ നാല് പടക്കപ്പലുകളെ വിന്യസിച്ച് ഭാരതം

ന്യൂഡൽഹി: ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലിൽ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത ...

ഡ്രോൺ ആക്രമണത്തിന് ഇരയായ കപ്പൽ മുംബൈ തീരത്തേക്ക്; ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് അമേരിക്ക

മുംബൈ: ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപം ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്ക് കപ്പൽ മുംബൈ തീരത്തേക്ക് തിരിച്ചതായി റിപ്പോർട്ട്. കപ്പലുമായി ആശയവിനിമയം സാധ്യമായതായും മുബൈയിൽ കപ്പലെത്തിയാൽ ഇവിടെ വച്ചു ...

മയക്കുമരുന്നുകളും ആയുധങ്ങളുമായെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി ബിഎസ്എഫ്

ചണ്ഡീഗഡ്: അനധികൃതമായി ഇന്ത്യൻ അതിർത്തിയിലെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂരിൽ രാജ്യാന്തര അതിർത്തിക്ക് സമീപമാണ് സംഭവം. ഡ്രോണിൽ നിന്ന് 3 കിലോ ...

അതിർത്തി കടന്ന് വീണ്ടും പാകിസ്താൻ ഡ്രോൺ; ബിഎസ്എഫ് വെടിയുതിർത്തതോടെ തിരിച്ച് പാക് മണ്ണിലേക്ക്

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ ദുർദാസ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേര ബാബ നാനാക് എന്ന അതിർത്തി പ്രദേശത്താണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോൺ ...