ഇസ്രായേൽ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു; 60-ലധികം പേർക്ക് പരിക്ക്
ടെൽ അവീവ്: ഇസ്രായേലിലെ ബിന്യാമിനയ്ക്ക് സമീപം സൈനിക ക്യാപിന് നേരെ ഡ്രോൺ ആക്രമണം. നാല് സൈനികർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൻ്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ...



