വിനേഷിന് പകരം ക്യൂബൻ താരം ഫൈനലിൽ; സ്ഥിരീകരിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി; ആശ്വസിപ്പിച്ച് രാഷ്‌ട്രപതി
പാരിസ്: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് ചിറകൊടിഞ്ഞു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കില്ലെന്നും അറിയിച്ചു. വിനേഷ് തോൽപ്പിച്ച ...


