അടിച്ചമർത്തലുകൾ ഏറ്റുവാങ്ങി പാർശ്വവത്ക്കരിക്കപ്പെട്ടു; ഇനി നീതിക്കായുള്ള പോരാട്ടം; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സന്ദേശ്ഖാലിയിലെ ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിച്ചമർത്തലുകൾ ഏറ്റുവാങ്ങി പാർശ്വവത്ക്കരിക്കപ്പെട്ടു; ഇനി നീതിക്കായുള്ള പോരാട്ടം; രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സന്ദേശ്ഖാലിയിലെ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ ആക്രമണത്തിന് ഇരയായ 11 പേർ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ആക്രമണത്തിന് ഇരയായ 5 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം സന്ദേശ്ഖാലിയിലെ പട്ടിക ജാതി- പട്ടിക വർഗത്തെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചതായും സെന്റർ ഫോർ എസി/ എസ്ടി സപ്പോർട്ട് ആൻഡ് റിസർച്ച് ഡയറക്ടർ പാർത്ഥ ബിശ്വാസ് പറഞ്ഞു.

” സന്ദേശ്ഖാലിയിൽ ആക്രമണത്തിന് ഇരയായവരുടെ കൂട്ടത്തിലുള്ള 11 പേർ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. സന്ദേശ്ഖാലിയിലെ പാർശ്വവത്കരിക്കപ്പെട്ട കുടുംബങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു അവർ രാഷ്‌ട്രപതിയെ കണ്ടത്. അവരുടെ പ്രശ്‌നങ്ങളെല്ലാം വളരെ വിഷമത്തോടെ കേട്ടറിഞ്ഞ രാഷ്‌ട്രപതി വേണ്ട നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് അറിയിച്ചു.”- പാർത്ഥ ബിശ്വാസ് പറഞ്ഞു.

സന്ദേശ്ഖാലിയിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾ നിരവധിയാണ്. പട്ടിക ജാതി- പട്ടിക വർഗത്തിലെ ജനങ്ങൾ നിവധി അനീതികൾക്ക് വിധേയവരായവരാണ്. ഇവിടുത്തെ ആളുകളുടെ ജീവിതം ദുരിതപൂർണമാണെന്നും ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അനുകമ്പയും സ്‌നേഹവും രാജ്യത്തുടനീളമുള്ള ജനങ്ങൾ ബഹുമാനിക്കുന്നു. സന്ദേശ്ഖാലിയിലെ അടിച്ചമർത്തലുകൾക്കെതിരെ രാഷ്‌ട്രപതി സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് പുതു വെളിച്ചവും പ്രത്യാശയേകുമെന്നും ആക്രമണത്തിന് ഇരയായവരുടെ പ്രസ്താവനയിൽ പറയുന്നു.

Tags: SandeshkhaliDropathi Murmu
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies