വിനേഷിന് പകരം ക്യൂബൻ താരം ഫൈനലിൽ; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; ആശ്വസിപ്പിച്ച് രാഷ്ട്രപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനേഷിന് പകരം ക്യൂബൻ താരം ഫൈനലിൽ; സ്ഥിരീകരിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി; ആശ്വസിപ്പിച്ച് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

പാരിസ്: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് ചിറകൊടിഞ്ഞു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും പുനഃപരിശോധനയ്‌ക്ക് വിധേയമാക്കാൻ സാധിക്കില്ലെന്നും അറിയിച്ചു. വിനേഷ് തോൽപ്പിച്ച ക്യൂബൻ താരം യുസ്‌നെലിസ് ഗുസ്മാൻ ഫൈനലിൽ അമേരിക്കൻ ഗുസ്തി താരമായ സാറ ഹിൽഡെബ്രാൻഡിനെ നേരിടും.

വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ തോൽപ്പിച്ച യുക്രെയ്ൻ താരത്തെ വെങ്കല മെഡൽ പോരാട്ടത്തിലേക്കും തെരഞ്ഞെടുക്കും. ക്വാർട്ടറിൽ യുക്രെയിൻ താരം ഒക്‌സനെയെ 7-5 എന്ന പോയിന്റ് നിലയിൽ തകർത്തായിരുന്നു വിനേഷ് സെമിയിലേക്കുള്ള യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ നിലവിലെ ജപ്പാൻ താരം യുസി സുസാകിയെയും വിനേഷ് തോൽപ്പിച്ചിരുന്നു. സുസാകിയും ഒക്‌സെനെയുമാണ് വെങ്കല പോരാട്ടത്തിനായി ഇനി ഗോദയിലിറങ്ങുക. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തുമെന്നും ഐഒസി അറിയിച്ചു.

അതേസമയം വിനേഷിനെ ആശ്വസിപ്പിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പാരിസ് ഒളിമ്പിക്‌സിലെ വിനേഷിന്റെ പോരാട്ടം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതും ആവേശഭരിതമാക്കുന്നതുമാണ്. പാരിസ് ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെടുമ്പോൾ രാജ്യത്തുള്ള 1.4 ബില്യൺ ആളുകളുടെയും മനസിൽ വിനേഷ് ചാമ്പ്യനാണ്. ഓരോ സ്ത്രീകൾക്കും ഭാവിയിലെ ചാമ്പ്യൻമാർക്കും പ്രചോദനമാണ് വിനേഷെന്നും രാജ്യം അവർക്കൊപ്പമുണ്ടെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു കുറിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് വിനേഷെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.

Vinesh Phogat’s extraordinary feats at the Paris Olympics have thrilled every Indian and done the country proud. While we all share her disappointment at the disqualification, she remains a champion in the hearts of 1.4 billion people. Vinesh embodies the truly indefatigable…

— President of India (@rashtrapatibhvn) August 7, 2024

Tags: iocvinesh phogatPARIS OLYMPICS 2024Dropathi Murmu
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies