dropped - Janam TV

dropped

രോഹിത് ശർമയെ ഒഴിവാക്കിയേക്കും; ഇം​ഗ്ലണ്ടിനെതിരെ പുതിയ നായകൻ

ഇം​ഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സെലക്ഷൻ കമ്മിറ്റി നിർണായക മാറ്റങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അതിലൊന്ന് ക്യാപ്റ്റൻ രോഹിത് ശർമയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതാകും. പകരം ...

“നിരാശാജനകം”;തോൽവി തുടർക്കഥ; കാരണങ്ങൾ അക്കമിട്ട് നിരത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. ...

ഉടച്ചുവാർക്കൽ, ബാബറും റിസ്വാനും തെറിച്ചു! ന്യൂസിലൻഡ് പരമ്പരയ്‌ക്കുള്ള ടീം പ്രഖ്യാപിച്ച് പാകിസ്താൻ

ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ ഉടച്ചുവാർക്കൽ. ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖരെ പുറത്താക്കി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 16-നാണ് ...

അവസാന മിനിട്ടിൽ എല്ലാം മാറി! അദ്ദേഹം പറഞ്ഞു, ലോകകപ്പ് ഫൈനലിൽ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തി സഞ്ജു

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇലവനിൽ അവസാന നിമിഷം വരെ താനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടീം മാനേജ്മെൻ്റ് മത്സരത്തിന് തയാറായി ഇരിക്കാൻ ...

പരിശീലനങ്ങളിൽ പങ്കെടുക്കില്ല, എല്ലാം തികഞ്ഞെന്ന ഭാവം! ഫിറ്റ്നസ് തീരെയില്ല; പൃഥ്വി ഷായെ പുറത്താക്കി മുംബൈ

ഫിറ്റ്നസും മോശം പ്രകടനവും അച്ചടക്കമില്ലായ്മയും വീണ്ടും പൃഥ്വി ഷായെന്ന താരത്തിന് വെല്ലുവിളിയാകുന്നു. ഏറ്റവും ഒടുവിൽ മുംബൈയുടെ രഞ്ജി ട്രോഫി സ്ക്വാഡിൽ നിന്ന് താരത്തെ ഒഴിവാക്കി. ഫിറ്റ്നസും അച്ചടക്കമില്ലായ്മയും ...

സിംബാബ്‌വെയെ മർ​ദിക്കാനും അവസരമില്ല! ബാബറിനെയും ഷഹീൻ അഫ്രീദിയെയും തഴയാൻ പാകിസ്താൻ

സിംബാബ്‌വെയ്ക്കെതിരെയുള്ള വൈറ്റ് ബോൾ സീരിസിന് തയാറെടുക്കുന്ന പാകിസ്താൻ ടീമിൽ നിന്ന് ബാബർ അസമിനെയും ഷഹീൻ ഷാ അഫ്രീദിയെയും ഒഴിവാക്കിയേക്കും. പിസിബി വിശ്രമം എന്ന പേരിലാണ് ഇരുവരെയും ഒഴിവാക്കുന്നതെന്നാണ് ...