കക്ക വാരാനിറങ്ങിയ കുടുംബത്തിന് നേരെ മരണപ്പാച്ചിലായി വേലിയേറ്റം; ഭട്കലിൽ പുഴയിൽ മുങ്ങി എട്ടുപേർ മരിച്ചു, തെരച്ചിൽ തുടരുന്നു
ഭട്കൽ: കർണാടകയിലെ ഭട്കലിന് സമീപം വെങ്കട്ടപുര പുഴയിൽ കക്ക വാരാൻ ഇറങ്ങിയ ഒരേ കുടുംബത്തിലെ എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. ...





