ഔട്ടല്ലെന്ന് ഡിആർഎസ്; അപ്പീലിന് പോകാതെ മടക്കം; ഡക്കുകൾ വാരിക്കൂട്ടി മാക്‌സ്‌വെൽ
ഒരിടവേളയ്ക്ക് ശേഷം 2025 ലെ ഐപിഎൽ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ തിരികെയെത്തിച്ചപ്പോൾ ഓസ്‌ട്രേലിയൻ പവർ-ഹിറ്റ് താരത്തിൽ നിന്നുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ തന്റെ പഴയ ...