ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട: പാക് തുറമുഖത്ത് നിന്നെത്തിയ കപ്പലില്‍ നിന്ന് 1,150 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി
കച്ച്: രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു വന്‍ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ മുന്ദ്ര തീരത്ത് അന്താരാഷ്ട്ര വിപണിയില്‍ 1,150 കോടി രൂപ വിലമതിക്കുന്ന 115 കിലോഗ്രാം കൊക്കെയ്ന്‍ സുരക്ഷാ ...






