Drug smuggling - Janam TV
Friday, November 7 2025

Drug smuggling

ട്രെയിനിൽ ലഹരിക്കടത്ത്; 17 കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ, പിടികൂടിയത് 31 കിലോ കഞ്ചാവ്

ആലപ്പുഴ: ട്രെയിൻ മാർ​ഗം കഞ്ചാവ് കടത്ത് നടത്തിയ സംഘത്തെ പിടികൂടി എക്സൈസ്. ചേർത്തലയിൽ വച്ചാണ് ലഹരിക്കടത്ത് സംഘത്തെ എക്സൈസ് പിടികൂടിയത്. 31 കിലോ ക‍ഞ്ചാവാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ...

അതിർത്തിയിൽ വെടിവച്ചിട്ടത് 200 ഡ്രോണുകൾ; പലതും ചൈനീസ് നിർമ്മിതം, പാകിസ്താന്റെ ലഹരിക്കടത്ത് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ടെന് BSF

ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെടിവെച്ചിട്ട ഡ്രോണുകളുടെ എണ്ണം 200 കവിഞ്ഞതായി ബിഎസ്എഫ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ഡ്രോണുകൾ കൂടി കണ്ടെത്തി. ഇതിലൂടെ മയക്കുമരുന്നും ആയുധങ്ങളും ...

അസമിൽ വൻ ലഹരി വേട്ട; 9 കോടിയുടെ യാബ ഗുളികകൾ പിടിച്ചെടുത്ത് പൊലീസ്; ഒരാൾ അറസ്റ്റിൽ

കച്ചർ: അസമിൽ വൻ ലഹരി വേട്ട. കച്ചർ ജില്ലയിൽ അസം പൊലീസ് നടത്തിയ പരിശോധനയിൽ 9 കോടി രൂപ വിലമതിക്കുന്ന 30,000 യാബ ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവുമായി ...

ഡാർക്‌നെറ്റ് വഴി ലഹരി ഇടപാട്; കൊച്ചിയിൽ 7 പേർ എൻസിബി പിടിയിൽ

എറണാകുളം: ഡാർക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേർ കൊച്ചിയിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഇടപാടുകളുടെ സൂത്രധാരനായ ആലുവ സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ...

വയറ്റിൽ ഒളിപ്പിച്ച് കടത്തയിത് രണ്ടര കോടിയുടെ മയക്കുമരുന്ന്; കോയമ്പത്തൂർ വിമാനത്താവളത്തിൽ ഉഗാണ്ട സ്വദേശിനി പിടിയിൽ

ചെന്നൈ : കോയമ്പത്തൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ടര കോടിയിലേറെ രൂപയുടെ മയക്കുമരുന്നുമായി വിദേശ വനിത പിടിയിൽ. ഉഗാണ്ട സ്വദേശി സാന്ദ്രനന്റെസ്റ്റയാണ് പിടിയിലായത്. 892 ഗ്രാം ...

കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ; പാഴ്‌സൽ വന്നത് റഫീക്ക് ജേക്കബ് എന്ന ആളുടെ പേരിൽ; അന്വേഷണം ആരംഭിച്ചു

കൊല്ലം ; പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ. കൊല്ലം പട്ടത്താനത്താണ് സംഭവം. സംശയം തോന്നി പോസ്റ്റ് ഓഫീസ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ ആണെന്ന് തിരിച്ചറിഞ്ഞത്. ഇൻഡോറിൽ നിന്നും ...

കണ്ണൂരിലെ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട: അറസ്റ്റിലായത് സിപിഎം പ്രവർത്തകൻ അഫ്‌സലും ഭാര്യയും, സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്ന് പോലീസ്

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് വേട്ടയെ തുടർന്ന് ദമ്പതികൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ ടൗൺ ...

കാൻസർ ചികിത്സ ചെലവിന് പകരം മയക്കുമരുന്ന് കടത്ത് ;60 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

മുംബൈ: കോടികൾ വിലവരുന്ന അതിമാരക മയക്കുമരുന്നുമായി വിദേശ വനിത പിടിയിൽ. 60 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി 40 കാരിയായ സിംബാബ്വെ പൗരയാണ് അറസ്റ്റിലായത്. മുംബൈ വിമനത്താവളത്തിൽ ...

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ലഹരിമരുന്ന് വേട്ട; യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പോലീസിന്റെ ലഹരിമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് പരിസരത്തുള്ള ...

ആഡംബര കപ്പലിലെ ലഹരിവേട്ട; മയക്കുമരുന്ന് കൈമാറ്റം ഡാർക്ക്‌നെറ്റ് വഴിയെന്ന സൂചന നൽകി എൻസിബി

മുംബൈ; മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ മയക്കുമരുന്നുകൾ കൈമാറാൻ ഇന്റർനെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാർക്ക്‌നെറ്റിന്റെ സഹായമുണ്ടായിരുന്നോയെന്ന സംശയം പ്രകടിപ്പിച്ച് എൻസിബി. പ്രത്യേക കോൺഫിഗറേഷനും സോഫ്റ്റ് വെയറും ...