കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ; പാഴ്‌സൽ വന്നത് റഫീക്ക് ജേക്കബ് എന്ന ആളുടെ പേരിൽ; അന്വേഷണം ആരംഭിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ; പാഴ്‌സൽ വന്നത് റഫീക്ക് ജേക്കബ് എന്ന ആളുടെ പേരിൽ; അന്വേഷണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

കൊല്ലം ; പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ. കൊല്ലം പട്ടത്താനത്താണ് സംഭവം. സംശയം തോന്നി പോസ്റ്റ് ഓഫീസ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ ആണെന്ന് തിരിച്ചറിഞ്ഞത്.

ഇൻഡോറിൽ നിന്നും ആണ് പാഴ്‌സൽ അയച്ചിരിക്കുന്നത്. റഫീക്ക് ജേക്കബ് മൈത്രി നഗർ അമ്മൻനട പട്ടത്താനം എന്ന വിലാസത്തിലേക്കാണ് പാഴ്‌സൽ വന്നത്. പലതവണ ഈ വിലാസത്തിലേക്ക് ഇൻഡോറിൽ നിന്ന് പാഴ്‌സൽ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥർ പോസ്റ്റ് ഓഫീസിലെത്തി പരിശോധന നടത്തി.

കൊറോണ കാലത്താണ് പാഴ്‌സൽ വഴി അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നത് വർദ്ധിച്ചത്. ഇതിനായി ഇൻസ്റ്റ്ഗ്രാം ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ആവശ്യമുളള മയക്കുമരുന്നിന്റെ പേര് അയച്ചുകൊടുത്താൽ നിശ്ചിത ദിവസത്തിനുള്ളിൽ ഇവർ പറഞ്ഞ മേൽവിലാസത്തിലേക്ക് അയയ്‌ക്കും. സൈബറിടങ്ങൾ വഴി മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് പാഴ്‌സൽ വഴി ഇത് അയയ്‌ക്കുന്ന സംഭവം. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ കണ്ടെത്തിയിരുന്നു.

Tags: DrugsPost officeDrug smugglingPARCEL
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies