അമിത ലഹരി ഉപയോഗം വിനയായി , കിടന്നുറങ്ങിയത് ആഡംബര കാറിൽ; കൊല്ലത്ത് ലഹരി വിൽപ്പനക്കാർ പിടിയിൽ
കൊല്ലം: ലഹരി ഉപയോഗിച്ച് ആഡംബര കാറിൽ കിടന്നുറങ്ങുകയും റോഡിൽ മാർഗതടസം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. മയ്യനാട് സ്വദേശി റഫീക്ക്, നെടുമ്പന ...


