drunken man - Janam TV
Thursday, July 17 2025

drunken man

ഇതൊക്കെയെന്ത് …! അടിച്ച് പൂസായി ലോറി ഡ്രൈവർ, ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് ഭീമൻ പെരുമ്പാമ്പ്; ബ്രാൻഡ് ഏതാണെന്ന് തിരക്കി സോഷ്യൽ മീഡിയ

ഹൈദരാബാദ്: പെരുമ്പാമ്പ് ശരീരത്തിൽ കയറി ചുറ്റിപ്പിണയുമ്പോഴും ബോധമില്ലാതെ കൂളായിരിക്കുന്ന ലോറിഡ്രൈവറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആന്ധ്രാപ്രദേശിലെ സിങ്കനപ്പള്ളി ഗ്രാമത്തിലെ ലോറി ഡ്രൈവറാണ് മദ്യപിച്ച ബോധമില്ലാതെ ...

മദ്യപിച്ച് കാറുമായി ദേശീയപാതയിൽ അഭ്യാസപ്രകടനം; യുവാവ് പിടിയിൽ

കോട്ടയം: മുണ്ടക്കയം 35-ാം മൈൽ ദേശീയ പാതയിൽ മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചയാൾ പിടിയിൽ. കുമളി സ്വദേശി ഷിജിൻ ഷാജിയാണ് പിടിയിലായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഇയാൾക്കെതിരെ ...

മദ്യപിച്ച് ബോധം പോയി; ഡ്രെയിനേജ് പൈപ്പിനുള്ളിൽ അകപ്പെട്ട യുവാവിന്റെ രക്ഷകരായി പൊലീസ്

നോയിഡ: ഡ്രെയിനേജ് പൈപ്പിനുള്ളിൽ കുടുങ്ങിയ മദ്യപന് രക്ഷകരായി പൊലീസ്. മദ്യപിച്ച് 30 അടി നീളമുള്ള ഡ്രെയിനേജ് പൈപ്പിനുള്ളിൽ കുടുങ്ങിയ യുവാവിനെയാണ് പൊലീസുകാരെത്തി രക്ഷപ്പെടുത്തിയത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ...

മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവം; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

  എറണാകുളം: മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ. ശ്രീമൂലനഗരം സ്വദേശി അനിയെയാണ് കാലടി പോലീസ് പിടികൂടിയത്. ആലുവ -മലയാറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന ...

തിരുവനന്തപുരത്ത് മദ്യലഹരിയിൽ നടുറോഡിൽ യുവാവിന്റെ പരാക്രമം; കാറുകൊണ്ട് ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു; പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ

തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് 22 കാരന്റെ പരാക്രമം. വർക്കല പുന്നമൂട് കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. പാരിപ്പള്ളി പ്ലാവിൻമൂട് സ്വദേശിയായ ഹക്കീമാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ...

സ്വയം ഭീകരവാദിയെന്ന് പ്രഖ്യാപിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ- Self Proclaimed terrorist sets himself on fire

താനെ: സ്വയം ഭീകരവാദിയെന്ന് പ്രഖ്യാപിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ദേഹത്ത് തീകൊളുത്തിയ യുവാവ് ആശുപത്രിയിൽ. 25 ശതമാനം പൊള്ളലേറ്റ നിയാസ് അഹമ്മദ് മൊയ്നുദ്ദീൻ എന്നയാളാണ് ഗുരുതരമായ ...

തിരുവനന്തപുരത്ത് യുവാക്കൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം: വധ ശ്രമത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കണിയാപുരത്ത് യുവാക്കൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്. റോഡിൽ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, ...