ഇതൊക്കെയെന്ത് ...! അടിച്ച് പൂസായി ലോറി ഡ്രൈവർ, ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് ഭീമൻ പെരുമ്പാമ്പ്; ബ്രാൻഡ് ഏതാണെന്ന് തിരക്കി സോഷ്യൽ മീഡിയ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഇതൊക്കെയെന്ത് …! അടിച്ച് പൂസായി ലോറി ഡ്രൈവർ, ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് ഭീമൻ പെരുമ്പാമ്പ്; ബ്രാൻഡ് ഏതാണെന്ന് തിരക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പെരുമ്പാമ്പ് ശരീരത്തിൽ കയറി ചുറ്റിപ്പിണയുമ്പോഴും ബോധമില്ലാതെ കൂളായിരിക്കുന്ന ലോറിഡ്രൈവറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആന്ധ്രാപ്രദേശിലെ സിങ്കനപ്പള്ളി ഗ്രാമത്തിലെ ലോറി ഡ്രൈവറാണ് മദ്യപിച്ച ബോധമില്ലാതെ അപകടം ക്ഷണിച്ച് വരുത്തിയത്. മരത്തിനുമുകളിൽ നിന്നും താഴെയിറങ്ങിയ പെരുമ്പാമ്പാണ് സമീപത്ത് ഇരിക്കുകയായിരുന്ന ഇയാളുടെ ശരീരത്തിലേക്ക് കയറിയത്.

പെരുമ്പാമ്പ് ഇയാളുടെ ശരീരത്തിൽ ചുറ്റിപ്പിണയുന്നത് വീഡിയോയിൽ കാണാം. എന്നാൽ ലോറി ഡ്രൈവർ പാമ്പിനെ തട്ടിമാറ്റി രക്ഷപ്പെടാനോ ഭയപ്പെട്ട് ഒച്ചവെയ്‌ക്കുകയോ ചെയ്യുന്നില്ല . ജീവൻ അപകടത്തിലാണെന്ന ബോധമില്ലാതെ ശാന്തനായി ഇരിക്കുകയായിരുന്നു ഇയാൾ. ഇത് കണ്ടെത്തിയ നാട്ടുകാർ ബഹളം വയ്‌ക്കുകയും വിറക് കഷ്‌ണമുപയോഗിച്ച് പാമ്പിനെ ഡ്രൈവറുടെ ശരീരത്തിൽ നിന്നും വലിച്ച് മാറ്റുകയും ചെയ്തു. അമിതമായി മദ്യപിച്ചതുമൂലം ഇയാൾ വീട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം 26 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ശ്വാസമടക്കി പിടിച്ചാണ് വീഡിയോ കണ്ടതെന്ന് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തു. പെരുമ്പാമ്പിന് വിഷമില്ലെന്നും അത് അയാളെ വിഴുങ്ങില്ലെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. ഇത്രയൊക്കെ സംഭവിച്ചിട്ടും കൂളായിട്ടിരിക്കാൻ ഡ്രൈവറെ സഹായിച്ച മദ്യം ഏത് ബ്രാൻഡാണെന്ന് കണ്ടെത്തണമെന്നായിരുന്നു ചിലരുടെ ആവശ്യം.

మద్యం మత్తులో ఉన్న వ్యక్తిపైకి ఎక్కిన కొండచిలువ.. కాపాడిన స్థానికులు

కర్నూలు – అవుకు మండలం సింగనపల్లికి చెందిన లారీ డ్రైవర్ డ్యూటీ దిగి ఫుల్లుగా మద్యం సేవించాడు.

మద్యం బాగా ఎక్కడంతో ఇంటికి వెళ్లలేక.. ఓ చోట అరుగుపై కూర్చున్నాడు. మద్యం మత్తులో తూగుతూ ఉండిపోయాడు.

అయితే పక్కనే… pic.twitter.com/0oYLcrwnXU

— Telugu Scribe (@TeluguScribe) October 15, 2024

Tags: pythondrunken manvediolorry driver
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies